എൻ.എസ്സ് .എസ്സ്.എച്ച്.എസ്സ് എസ്സ്. ആനിക്കാട്/എന്റെ ഗ്രാമം

12:49, 29 ജൂൺ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 33001 (സംവാദം | സംഭാവനകൾ) (എന്റെ ഗ്രാമം)

ആനിക്കാടാണ് എന്റെ ഗ്രാമം. ഇവിടെ ഒരു തിലകക്കുറിയായി എന്‍ എസ് എസ് എച്ച് എസ് എസ് എന്ന വിദ്യാലയ മുത്തശ്ശി തലയെടുപ്പോടെ നിലകൊള്ളുന്നു.ആനിക്കാട് ഭഗവതി ക്ഷേത്രം , ശങ്കരനാരായണമൂര്‍ത്തി ക്ഷേത്രം തു‍ടങ്ങിയ ഹൈന്ദവ ആരാധനാലയങ്ങള്‍ ഇവിടുത്തെ പ്രത്യേകതയാണ്. ആലനിക്കാട് പള്ളി, നെടുമാവ് പള്ളി അരുവിക്കുഴി പള്ളികള്‍ ക്രൈസ്തവ ആരാധനാലയങ്ങള്‍