ആർ.കെ.എ.എം.എൽ.പി.എസ്. ചക്കുംപൂളക്കൽ
മലപ്പുറം ജില്ലയിലെ വാഴക്കാടിനടുത്ത പ്രദേശമായ ചക്കും പൂളക്കൽ എന്ന സ്ഥലത്താണ് 1954-ൽ സ്ഥാപിതമായ ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഈ പ്രദേശത്തിന്റെ വിദ്യാഭ്യാസ പുരോഗതിയിൽ കാതലായ മാറ്റങ്ങൾക്ക് തുടക്കം കുറിച്ച ഈ വിദ്യാലയം പ്രദേശത്തെ ആദ്യകാല വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഒന്നാണ്.
| ആർ.കെ.എ.എം.എൽ.പി.എസ്. ചക്കുംപൂളക്കൽ | |
|---|---|
| വിലാസം | |
MALAPPURAM | |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | KONDOTTY |
| സ്കൂൾ ഭരണ വിഭാഗം | |
| മാദ്ധ്യമം | മലയാളം & ENGLISH |
| അവസാനം തിരുത്തിയത് | |
| 20-06-2017 | Ahamedsageerkv |