എ യു പി എസ് ബാലുശ്ശേരി
വിലാസം
ബാലുശ്ശേരി
സ്ഥാപിതം02 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌,ഇംഗ്ളീഷ്
അവസാനം തിരുത്തിയത്
24-04-201747568




കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരി പഞ്ചായത്തിലാണ് നമ്മുടെ വിദ്യലയം സ്ഥിതി ചെയ്യുന്നത്, ബാലുശ്ശേരി ഉപജില്ലയിലെ ഈ സ്ഥാപനം 1930 ൽ സിഥാപിതമായി.

ചരിത്രം

ബാലുശ്ശേരി ഗ്രാമ പഞ്ചായത്തിന്റെ തിലകക്കുറിയായി മാറിയ ഈ വിദ്യാലയം സ്ഥാപിച്ചത് യശഃശരീരനായ ശീ െതെക പനതകണി വലിയ വിടില ശീ . ടി. വി. കയഷന അവരകളാണ്.1930 ജൂണ്‍ 2 ന് 9 പെണ്‍കുട്ടികളെ ചേര്‍ത്തുകൊണ്ട് ഈ വിദ്യാലയം പ്രവര്‍ത്തനം ആരംഭിച്ചു.ആ വര്‍ഷം അവസാനമാകുമ്പോഴേക്കും 88 കുട്ടികള്‍ പ്രവേശനം നേടി. അതില്‍ 65 പെണ്‍കുട്ടികളും 23 ആണ്‍കുട്ടികളുമായിരുന്നു. പിന്നീട് പടിപടിയായി ഉയര്‍ന്ന് ഇ എസ് എസ് എല്‍ സി വരെയെത്തി. 1959 ലെ കെ ഇ ആര്‍ പരിഷ്കരണത്തിന്റെ ഭാഗമായി 1 മുതല്‍ 7 വരെ ക്ലാസുകളുള്ള അപ്പര്‍ പ്രൈമറി വിദ്യാലയമായി മാറി. നിലവില എല.പി.വിഭാഗതില 4 അദയാപകരം യ.പി. വിഭാഗതില 3 സെപഷലിസ അദയാപകരടകം 10 പേരാണളളത് ഒര ഓഫീസ് അറനറം ഇവിെട േജാലി െചയന . എല. പി. വിഭാഗതില 69 കടികളം യ.പി വിഭാഗതില 178 കടികളമാണ് ഇവിെട പഠികനത്. കടതല വിദയാരതികെള ആകരഷികനായി പാഠയ പാേഠയതര പവരതനങളക് പാധാനയം െകാടകന.

ഭൗതികസൗകരൃങ്ങൾ

computer lab smart class room

മികവുകൾ

പ്രതിജ്ഞ എടുത്തു

ബാലുശ്ശേരി എ യു പി സ്ക്കൂ ളിൽ പൊതു വിദ്യാലയങ്ങൾ മികവിന്റെ കേന്ദ്രമാക്കുന്നതിന്റെ ഭാഗമായി പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിനോടനുബന്ധിച്ച് പൂർവ്വ വിദ്യാർത്ഥികൾ, ജനപ്രതിനിധികൾ, രക്ഷിതാക്കൾ, സാമൂഹ്യ സാംസ്കാരിക പ്രവർത്തകൾ, പൂർവ്വ അധ്യാപകർ, സമീപവാസികൾ എന്നിവർ ചേർന്ന് സ്ക്കൂൾ അങ്കണത്തിൽ വെച്ച് പ്രതിജ്ഞ എടുത്തു.പ്രഥാന അധ്യാപിക പി.ടി ശോഭന, വാർഡ് മെമ്പർമാരായ സുമ വെള്ളച്ചാലൻകണ്ടി, ബീന കാട്ടുപറമ്പത്ത്,പി.ടി.എ പ്രസിഡന്റ് ടി.പി.മനോജ് കുമാർ, ഭരതൻ പുത്തൂർവട്ടം, വി.ബി.വിജീഷ് ,സി.രാജൻ, ശ്രീ പ്രകാശൻ ,കെ.പി.ബാലൻമാസ്റ്റർ, വി.വി.ബാലകൃഷണൻ മാസ്റ്റർ എന്നിവർ പങ്കെടുത്തു.

ദിനാചരണങ്ങൾ

അദ്ധ്യാപകർ

സി.കെ.ഗിരിജ, കെ.വി.വിലാസിനി, ആശ


ക്ളബുകൾ

എ.പി.ജെ സയൻസ് ക്ളബ്

രാമാനുജൻ ഗണിത ക്ളബ്

ഹെൽത്ത് ക്ളബ്

പരിസ്ഥിതി ക്ളബ്

ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ കർഷകനുമായി അഭിമുഖം നടത്തുന്ന കുട്ടികൾ

പ്രമാണം:AUPS6575.jpg
കർഷകനുമായി അഭിമുഖം നടത്തുന്നു

ഹിന്ദി ക്ളബ്

അറബി ക്ളബ്

സാമൂഹൃശാസ്ത്ര ക്ളബ്

സംസ്കൃത ക്ളബ്

വഴികാട്ടി

{{#multimaps:11.445409,75.825452|width=800px|zoom=12}}

"https://schoolwiki.in/index.php?title=എ_യു_പി_എസ്_ബാലുശ്ശേരി&oldid=358116" എന്ന താളിൽനിന്ന് ശേഖരിച്ചത്