അധ്യാപക ദിനത്തില്‍ സ്കൂളിലെ പൂര്‍വ്വ അധ്യാപകരെ സ്കൂളിലേക്ക് ക്ഷണിക്കുകയും ആദരിക്കുകയും ചെയ്തു.മുന്‍ ഹെഡ് മാസ്റ്റര്‍ ജോണ്‍ സാറിനെ ഭവനത്തില്‍ ചെന്ന് പൊന്നാട അണിയിച്ച് ആദരിക്കുകയുണ്ടായി.