മാനന്തവാടി

13:41, 18 ഏപ്രിൽ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Abhijith Narayanan (സംവാദം | സംഭാവനകൾ) (മാനന്തവാടിയെ കുറിച്ച്)

വയനാടിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു ചെറു പട്ടണമാണ് മാനന്തവാടി.വയനാടിന്റെ തലസ്ഥാനമായ കല്പറ്റയില്‍ നിന്നും ഏകദേശം മുപ്പത്തിരണ്ട് കിലോമീറ്റര്‍ ദൂരത്താണ് മാനന്തവാടി സ്ഥിതി ചെയ്യുന്നത്.2016ല്‍ മാനന്തവാടി ഗ്രാമപ്പ‍ഞ്ചായത്ത് മാനന്തവാടി മുന്‍സിപ്പാലിറ്റിയായി പ്രഖ്യാപിച്ചു.

"https://schoolwiki.in/index.php?title=മാനന്തവാടി&oldid=357381" എന്ന താളിൽനിന്ന് ശേഖരിച്ചത്