ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.ഊട്ടി കോഴിക്കോട് റോഡിൽ കരിമ്പുഴ പാലത്തിനു സമീപം സ്ഥിതി ചെയ്യുന്നു.

ജി.എൽ.പി.എസ് കരിമ്പുഴ
വിലാസം
നിലമ്പൂര്‍
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
06-04-201748411





ചരിത്രം

ബ്രിട്ടീഷുകാരുടെ ഭരണകാലത്ത് മലബാറിലെ സുഗന്ധ വ്യഞ്ജനങ്ങളും തേക്കിൻതടികളും കടത്തിക്കൊണ്ടുപോകുന്ന സമയത്ത് യാത്രചെയ്തു തളരുമ്പോൾ വിശ്രമിക്കാനായി കരിങ്കല്ലിൽ തീർത്ത ഒരു സത്രപ്പുര കരിമ്പുഴ പുഴയോരത്ത് നിർമിച്ചു .ആ സത്രമാണ് 1940 ൽ കരിമ്പുഴ പ്രദേശത്തെ കുട്ടികൾക്ക് പഠിക്കാനുള്ള പള്ളിക്കൂടമാക്കി മാറ്റിയത് . ഏകാധ്യാപക വിദ്യാലയമായാണ് സ്കൂൾ പ്രവർത്തനമാരംഭിച്ചത് . നിരവധി അധ്യാപകരുടെയും രക്ഷിതാക്കളുടെയും കൂട്ടായ പ്രവർത്തനത്തിലൂടെ സ്കൂൾ മികച്ചനിലയിലെത്തി .2007 -15 കാലയളവിൽ ഹെഡ്മാസ്റ്റർ വിജയൻസറിന്റെ നേതൃത്വത്തിൽ സ്കൂളിന് പുതുജീവൻ ലഭിച്ചു .തുടർന്നു വന്നവരും സാറിന്റെ പാത പിന്തുടർന്ന് സ്കൂളിനെ മികവിന്റെ കേന്ദ്രമാകാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നു .


ഭൗതികസൗകര്യങ്ങള്‍

30 സെൻറ് സ്ഥലത്ത് 3 കെട്ടിടങ്ങളിലായി ടൈൽസ് പാകിയ ക്ലാസ് മുറികളുൾപ്പടെ 6 ക്ലാസ്സ്മുറികളുണ്ട് .3 ടോയ്ലറ്റുകൾ ,10 യൂറിനൽ ,പാചകപ്പുര ,സ്റ്റേജ്, കുവെള്ള സൗകര്യം ,ഇന്റർനെറ്റ് സൗകര്യം എന്നിവയും ഒരു കംപ്യൂട്ടർ ,ഒരു ലാപ്ടോപ്പ് ,ഒരു പ്രൊജക്ടർ എന്നിവയും ഉണ്ട് .

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • എസ്.പി.സി
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

വഴികാട്ടി

{{#multimaps:11.306773,76.253288}}

"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്_കരിമ്പുഴ&oldid=354804" എന്ന താളിൽനിന്ന് ശേഖരിച്ചത്