................................

ജി.എൽ.പി.എസ്സ്.ഐക്കരക്കോണം
വിലാസം
എെക്കരക്കോണം
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല പുനലൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
03-04-2017Glpsaickarakkonam




ചരിത്രം

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

  1. Shyamala tr.

mikavu 2016-2017. 2016-17 മികവിലേക്ക് പുനലൂർ ഉപജില്ലാ ശാസ്ത്രമേളയിൽ ഓവർ ഓൾ നേടി.സാമൂഹ്യശാസ്ത്ര സ്റ്റിൽ മോഡലിൽ രണ്ടാം സ്ഥാനവും എ ഗ്രേഡും നേടി. പുനലൂർ മുനിസിപ്പാലിറ്റിയും govt ഹോസ്പിറ്റലും ചേർന്ന് നടത്തിയ "മരിക്കുന്ന ഭൂമി" സ്കൂൾ തല ശാസ്ത്ര പ്രദർശനത്തിൽ ഒന്നാം സ്ഥാനം നേടി പുനലൂരിന്റെ ശ്രദ്ധ കേന്ദ്രമായി.വിഷരഹിത പച്ചക്കറി കൃഷിയിലൂടെ മറ്റു സ്കൂളുകൾക്കും നാടിനും അഭിമാനമായി.ഹരിത കേരളം പദ്ധതിയുടെ ചുവടുപിടിച്ചു പ്ലാസ്റ്റിക് നെ പടികടത്തുക എന്ന ഉദ്ദേശത്തോടെ സ്കൂൾ ഇത് ആരംഭിച്ച "പേപ്പർ കവർ" നിർമ്മാണം ഏറെ ജനശ്രദ്ധ പിടിച്ചു പറ്റുകയും ഇത് വ്യാവസായിക തലത്തിലേക്ക് എത്തിക്കാനും ഞങ്ങൾക്ക് സാധിച്ചു .dr അനീഷ് ന്റെ ഓർഡർ അനുസരിച്ചു 100 ഓളം കവർ നിർമിച്ചു നൽകുകയും അവരുടെ സംഘടനയിൽ നിന്നും പ്രശംസ പത്രവും ഫലകവും ലഭിച്ചത് സ്കൂളിന്റെ അഭിമാനിക്കാവുന്ന നേട്ടമാണ്.

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  1. SohanRoy
  2. Rtd.Judge Bhaskarankutty

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}}