മാട്ടനോട് എ യൂ പി എസ്
വിലാസം
കായണ്ണ
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌,ഇംഗ്ളീഷ്
അവസാനം തിരുത്തിയത്
25-03-201747658





ചരിത്രം

1952ലാണ് 117 കുട്ടികളെ ചേ൪ത്തുകൊണ്ട് മാട്ടനോട് ഏ.യു.പി.സ്ക്കൂള്‍ പ്രവ൪ത്തനമാരംഭിച്ചത്.ശ്രീ.രാമോട്ടി മാസ്ററ റുടെ നേതൃത്തത്തില്‍ തുടങ്ങിയ ഏഴുത്തുപള്ളിക്കൂടമാണ് സ്ക്കൂളിന്റെ ആദ്യ രൂപം. കക്കാട്ട് കോര൯,പൂവ്വത്തുംകണ്ടി ചാത്തുക്കുട്ടി നായ൪,പുത്ത൯ പീടികയില്‍ ശങ്കര൯ നായ൪,നടുവിലെടത്തു ഗോവിന്ദ൯ മാസ്ററ൪ തുടങ്ങിയ മഹത് വ്യക്തികളാണ് സ്ക്കൂള്‍ സ്ഥാപിക്കുന്നതിന് ആദ്യ ഘട്ടത്തില്‍ പരിശ്രമിച്ചത്. ശ്രീ.നടുവിലെടത്തു ഗോവിന്ദ൯ മാസ്റററായിരുന്നു സ്ക്കൂളിന്റെ ആദ്യ മാനേജ൪.പുത്ത൯പീടികയില്‍ ദേവകിയാണ് ഈ വിദ്യാലയത്തില്‍ പ്രവേശനം നേടിയ ആദ്യ വിദ്യാ൪ത്ഥി. ഒന്നു മുതല്‍ മൂന്നുവരെ മാത്രമായി പ്രവ൪ത്തിച്ചു തുടങ്ങിയ സ്ക്കൂള്‍ 1967 ല്‍ ശ്രീ പത്മനാഭ൯ മാസ്റ്ററുടെ ശ്രമ ഫലമായി യു .പി സ്ക്കുളായി മാറ്റി. പിന്നീടുള്ള വ൪ഷങ്ങള്‍ സ്ക്കൂള്‍ പുരോഗതിയുടെ പാതയിലൂടെ സഞ്ചരിച്ചു . കെ.കെ ദാമോദര൯ മാസ്ററ൪,കേളുമാസ്ററ൪,സരസ ടീച്ച൪,അന്നപിളള കുരുവിള ,കെ,കുഞ്ഞമ്മത് മാസ്റ്റ൪ തുടങ്ങിയവ൪ സ്ക്കുളിന്റെ പ്രധാനധ്യാപകരായി വിവിധ ഘട്ടങ്ങളില്‍ പ്രവ൪ത്തിച്ചു. ശ്രീമതി ഏ.സി ഭാരതിയമ്മ മാനേജറും , ശ്രീമതി കെ. ബീന പ്രധാനധ്യാപികയുമായി മാട്ടനോട് ഏ.യു പി സ്ക്കൂള്‍ ഇപ്പോള്‍ പ്രവ൪ത്തിക്കുന്നു.ശ്രീ. ടി.പി ചന്ദ്ര൯ പി.ടി ഏ പ്രസിഡ൯ഡായും, സൗദ മണ്ണാ൯കണ്ടി ഏം ടി ഏ ചെയ൪ പേഴസണായുമുളള കമ്മറ്റിയാണ് പ്രവ൪ത്തനങ്ങള്‍ക്ക് നേതൃത്തം നല്കി വരുന്നത്.


ഭൗതികസൗകരൃങ്ങൾ

[[ചിത്രം:47658 i pic rainshalter jpj]

 
"കളിപ്പെട്ടി"

==മികവുകൾ= കോഴിക്കോട് ജില്ലയിലെമികച്ച കാര്‍ഷിക സ്ക്കൂളായി 2017 ല്‍ വിണ്ടും മാട്ടനോട് എ യു പി സ്കൂള്‍ തിരഞ്ഞടുത്ത വിവരം സാന്തോഷ പുര്‍വ്വം അറിയിക്കട്ടെ.

ദിനാചരണങ്ങൾ

അദ്ധ്യാപകർ

വിനോദ് കുമാര്‍ എ, സജീവന്‍ കെ,ഷാജി വി പി, ബാലന്‍ എം കെ, മുഹമ്മദ്‌ അബ്ദുറഹിമാന്‍ പി സി, ദിനേശ് കുമാര്‍ ടി കെ,സദാനന്ദന്‍ പി ല്‍, റീന കെ ല്‍ , ലിഷ സി പി, ബിന്ദു വി കെ, ലിസിത ടി, സോജ കെ ,ശ്രീകല കെ,സുഭാഷിണി എം ന്‍, ഷമീന വി സ്,അബ്ദുള്‍ റഷീദ് പി കെ,സുധാകരന്‍ കെ സി

ക്ളബുകൾ

സയൻസ് ക്ളബ്,എസ്.ആര്‍.ജി : സജീവന്‍ കെ
ഗണിത ക്ളബ്  : ലിഷ സി പി
ഹെൽത്ത് ക്ളബ്, കലാമേള : റീന കെ ല്‍
പരിസ്ഥിതി ക്ളബ്, സമൂഹൃശാസ്ത്ര ക്ളബ് : ദിനേശ് കുമാര്‍ ടി കെ
സ്പോര്‍ട്സ് ക്ലബ്, കാര്‍ഷിക ക്ലബ്‌: വിനോദ് കുമാര്‍ എ
ഹിന്ദി ക്ളബ് : സദാനന്ദന്‍ പി ല്‍
അറബി ക്ളബ് : മുഹമ്മദ്‌ അബ്ദുറഹിമാന്‍ പി സി
ഇംഗ്ലീഷ് ക്ലബ്,സ്റ്റാഫ് സെക്രട്ടറി : ഷാജി വി പി
വിദ്യാരഗം : ബാലന്‍ എം കെ
സംസ്ക്രത ക്ലബ്‌: സുഭാഷിണി യം എന്‍
പ്രവര്‍ത്തിപരിചായം: ലസിത ടി

വഴികാട്ടി

"https://schoolwiki.in/index.php?title=മാട്ടനോട്_എ_യൂ_പി_എസ്&oldid=352336" എന്ന താളിൽനിന്ന് ശേഖരിച്ചത്