വയനാട് ജില്ലയിലെ ഉപജില്ലയില്‍ ചെന്നലോട് എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സര്‍ക്കാര്‍ യു.പി വിദ്യാലയമാണ് ജി യു പി എസ് ചെന്നലോട് . ഇവിടെ 206 ആണ്‍ കുട്ടികളും 187 പെണ്‍കുട്ടികളും അടക്കം 393 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ട്. 1 - 7 വരെ ക്ലാസ്സുകളാണ് ഇവിടെയുള്ളത്.

ജി യു പി എസ് ചെന്നലോട്
വിലാസം
ചെന്നലോട്
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
25-03-201718506




ചരിത്രം

ഭൗതികസൗകര്യങ്ങള്‍

- ഏക്കര്‍ സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. ഇവിടെ ആകം 4ക്ലാസ്സ് മുറികളുണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

==സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍== :

 
അബ്ദുല്‍ ഗഫൂര്‍ ടി മലപ്പുറം Ph.9995765438

മലപ്പുറം ജില്ലയിലെ എടവണ്ണ പ‍ഞ്ചായത്തിലെ ഒതായി പ്രദേശത്ത് ജനനം.പ്രാഥമിക വിദ്യാഭ്യാസം ഒതായി പെരകമണ്ണ ഗവ.യു.പി.സ്കൂളില്‍. ഹൈസ്കൂള്‍ പഠനം എടവണ്ണ ഇസ്ലാഹിയ ഓറിയന്‍റല്‍ ഹൈസ്കൂളില്‍. കോളേജ് പഠനം കുനിയില്‍ എ.ഐ.എ.കോളേജില്‍. 1986 ഒക്ടോബര്‍ 10 ന് ആദ്യ പി.എസ്.സി. നിയമനം വയനാട് ജില്ലയിലെ മാനന്തവാടി സബ് ജില്ലയിലെ അരണപ്പാറ ജി.എല്‍.പി.സ്കൂളില്‍ പാര്‍ട്ട് ടൈം അറബിക് അധ്യാപകനായി. 08-07-1987-ല്‍ പ്രമോഷനോടെ ട്രാന്‍സ്ഫര്‍ ഫുള്‍ ടൈം അറബിക് അധ്യാപകനായി വൈത്തിരി ഉപജില്ലയിലെ ചെന്ദലോട് ഗവ.യു.പി.സ്കൂളിലേക്ക്.

          ഇപ്പോള്‍ മലപ്പുറം ജില്ലയിലെ ചളിപ്പാടം ഗവ.എല്‍.പി.സ്കൂളില്‍.

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}}

"https://schoolwiki.in/index.php?title=ജി_യു_പി_എസ്_ചെന്നലോട്&oldid=352214" എന്ന താളിൽനിന്ന് ശേഖരിച്ചത്