സിആർ എൽപിഎസ് മണിപ്പുഴ
കോട്ടയം ജില്ലയിലെ എരുമേലി ഗ്രാമപ്പഞ്ചായത്തു മണിപ്പുഴ എന്ന കൊച്ചു ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം 75 വർഷമായി വിദ്യയുടെ വിളനിലമായി വിളങ്ങുന്നു .
സിആർ എൽപിഎസ് മണിപ്പുഴ | |
---|---|
വിലാസം | |
മണിപ്പുഴ | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കാഞ്ഞിരപ്പള്ളി |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
16-03-2017 | Crlps32318 |
ചരിത്രം
1941 ല്‍ ആരംഭിച്ച ഈ വിദ്യാലയം എരുമേലിയുടെ വിദ്യാദീപമായി 75 വർഷം പിന്നിട്ടു.മണിപ്പുഴ എന്ന ചെറിയ പ്രദേശത്തിന്റെ വെളിച്ചമായി നിലകൊള്ളുന്ന ഈ സരസ്വതി ക്ഷേത്രം നിരവധി പ്രശസ്തരായ അധ്യാപകരുടെ സേവനം കൊണ്ടും പ്രശസ്തരായ വിദ്യാർത്ഥികളുടെ ഉദയം കൊണ്ടും സമ്പന്നമാണ്.കാഞ്ഞിരപ്പള്ളി രൂപതയുടെ കീഴിലുള്ള ഈ സ്കൂൾ 1941 മാർച്ച് 17 ന് സ്‌ഥാപിതമായി .1941 മെയ് 20 നു ക്ലാസുകൾ ആരംഭിച്ചു .75 മത് ജൂബിലി ആഘോഷിക്കുന്ന ഈ സ്കൂൾ എന്ന് എരുമേലി പഞ്ചായത്തിലെ മണിപ്പുഴ എന്ന കൊച്ചു പ്രദേശത്തു മികവിന്റെ കേന്ദ്രമായി തിളങ്ങി നിൽക്കുന്നു
ഭൗതികസൗകര്യങ്ങള്‍
ലൈബ്രറി
ധാരാളം പുസ്തകങ്ങള്‍ ഉള്ള വിശാലമായ ഒരു ലൈബ്രറി സ്കൂളിനുണ്ട്.ശ്രീ. ലിബിൻ മാത്യൂ ഇതിന്റെ ചുമതല വഹിക്കുന്നു.
വായനാ മുറി
കുട്ടികള്‍ക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട്
ദിവസവും ദിനപത്രങ്ങൾ കുട്ടികൾ ഇവിടെ വന്നു വായിക്കുന്നു.പ്രധാന വാർത്തകൾ നോട്ട് ബുക്കിൽ എഴുതി സ്കൂൾ അസംബ്ലിയിൽ വായിക്കുന്നു. എല്ലാ ക്ലാസിലും വായനാമൂല കൃമീകരിച്ചിരിക്കുന്നു.
സ്കൂള്‍ ഗ്രൗണ്ട്
സയന്‍സ് ലാബ്
ഐടി ലാബ്
ഐ ടി ലാബിന്റെ പ്രവർത്തനം കുട്ടികൾക്ക് വളരെ പ്രയോജനകരമായി ഉപയോഗിക്കുന്നു. എല്ലാ ക്ലാസ്സിലെ കുട്ടികളെയും കമ്പ്യൂട്ടർ പഠനം രസകരമാക്കുന്നതിനായി നിരവധി പ്രവർത്തനങ്ങൾ നടത്തുന്നു
സ്കൂള്‍ ബസ്
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
ജൈവ കൃഷി
സ്കൂളിൽ വൈവിധ്യങ്ങളായ ജൈവകൃഷി പ്രവർത്തനങ്ങൾ നടത്തി വരുന്നു. പാവൽ, കോവൽ, വഴുതന, തക്കാളി, തുടങ്ങിയവ കൃഷിത്തോട്ടം നടത്തുന്നു. ഔഷധത്തോട്ടം വൈവിധ്യങ്ങങ്ങളാൽ സമ്പന്നമാണ്. മുറിവൂട്ടി, മുയൽ ചെവിയൻ, ശംഖുപുഷ്പം തുടങ്ങിയവ സ്കൂൾ മുറ്റത്ത് സംരക്ഷിക്കുന്നു
സ്കൗട്ട് & ഗൈഡ്
വിദ്യാരംഗം കലാസാഹിത്യ വേദി
ക്ലബ് പ്രവര്‍ത്തനങ്ങള്‍
ശാസ്ത്രക്ലബ്
അധ്യാപകരായ ശ്രീമതി.റോസമ്മ എം, ശ്രീമതി. ആനിയമ്മ ആന്റണി എന്നിവരുടെ മേല്‍നേട്ടത്തില്‍ 14 കുട്ടികള്‍ അടങ്ങുന്ന ക്ലബ് സ്കൂളില്‍ പ്രവര്‍ത്തിച്ചു വരുന്നു.
ഗണിതശാസ്ത്രക്ലബ്
അധ്യാപകരായ ശ്രീമതി. ആനിയമ്മ ആൻറണി ,ജെറിൻ ജോർജ് , ലിബിൻ മാത്യു എന്നിവരുടെ മേല്‍നേട്ടത്തില്‍ 7 കുട്ടികള്‍ അടങ്ങുന്ന ക്ലബ് സ്കൂളില്‍ പ്രവര്‍ത്തിച്ചു വരുന്നു.
സാമൂഹ്യശാസ്ത്രക്ലബ്
പരിസ്ഥിതി ക്ലബ്ബ്
അധ്യാപകരായ ലിബിൻ മാത്യു, ജെറിൻ ജോർജ് തോമസ് എന്നിവരുടെ മേല്‍നേട്ടത്തില്‍ 7 കുട്ടികള്‍ അടങ്ങുന്ന ക്ലബ് സ്കൂളില്‍ പ്രവര്‍ത്തിച്ചു വരുന്നു.
നേട്ടങ്ങള്‍
- .......മികവുത്സവം 2017 സി ർ സി തലം മികവിന്റെ സ്കൂൾ
- -----ഗണിതമേള സബ് ജില്ലാ 2016 - 2017 ചാർട്ട് നിർമാണം ബി ഗ്രേഡ് - രഞ്ജീഷ് രാജേഷ്
- .......യുവജനോത്സവം സബ് ജില്ലാ ലളിത ഗാനം 2016 - 2017 ബി ഗ്രേഡ് - അഞ്ചു ആന്റണി
- -----സബ് ജില്ലാ സോഷ്യൽ സയൻസ് ക്വിസ് 2016 - 2017 ബി ഗ്രേഡ് - അഞ്ചു ടോമി & രഞ്ജീഷ് രാജേഷ്
ജീവനക്കാര്‍
അധ്യാപകര്‍
- ഹെഡ്മിസ്ട്രസ്- ശ്രീമതി. റോസമ്മ എം
2.ആനിയമ്മ ആന്റണി 3.ലിബിൻ മാത്യു 4.ജെറിൻ ജോർജ് തോമസ്
അനധ്യാപകര്‍
- -----
- -----
മുന്‍ പ്രധാനാധ്യാപകര്‍
- 2013-16 -ശ്രീമതി .ജെസ്സി ഡൊമിനിക്
- 2011-13 -ശ്രീമതി .മേരിക്കുട്ടി എം വി
- 2009-11 -ശ്രീ.വർക്കി എം വി
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- ഫാ.ജിൻസൻ കുന്നത്തുപുരയിടം
- ഫാ.എമ്മാനുവൽ മങ്കന്താനം
- ശ്രീ.പ്രകാശ് പുളിക്കൻ
- ശ്രീ.ബേബി സെബാസ്റ്റ്യൻ
- റ്റി സ് ശിവകുമാർ
- ഡോ. സുമി എം സ്കറിയ
വഴികാട്ടി
{{#multimaps:9.456782,76.858122|zoom=13}} | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|