പാനൂർ വെസ്റ്റ് യു.പി.എസ്
വിലാസം
തലശ്ശേരി
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
15-03-201714563




ചരിത്രം

1902 ല്‍ ശ്രീ പച്ചാറത്ത് പൈതല്‍ നമ്പ്യാരുടെ മാനേജ് മെന്റില്‍ ഗേള്‍സ് സ്കൂള്‍ ആയി പ്രവര്‍ത്തനം ആരംഭിച്ചു.പച്ചാറത്ത് പൈതല്‍ നമ്പ്യാരുടെ വീട്ടിനടുത്തുള്ള സ്ഥലത്തായതിനാല്‍ "പച്ചാറത്ത് സ്കൂള്‍" എന്നായിരുന്നു ആദ്യകാലത്ത് അറിയപ്പെട്ടിരുന്നത്. പിന്നീട് 1939 ല്‍ പാനൂര്‍ ടൗണിനടുത്ത് പാനൂര്‍ വെസ്റ്റ് യു.പി സ്കൂള്‍ എന്ന പേരില്‍ പ്രവര്‍ത്തിച്ചുതുടങ്ങി.29/11/1940 ല്‍ സ്കൂളിന് അംഗീകാരം ലഭിച്ചു. ശ്രീ.കെ അപ്പുക്കുട്ടി അടിയോടി മാസ്റ്റര്‍ ആയിരുന്നു ആദ്യത്തെ മാനേജര്‍. അദ്ദേഹത്തിന്റെ സഹോദര പുത്രനായ ശ്രീ കെ കെ രാമചന്ദ്രനാണ് ഇപ്പോഴത്തെ മാനേജര്‍

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മാനേജ്‌മെന്റ്

മുന്‍സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps: 11.7769162,75.5532626| width=600px | zoom=12 }} പാനൂര്‍ ചമ്പാട് റൂട്ടില്‍ പാനൂരില്‍ നിന്നും ഏകദേശം 200 മീറ്റര്‍ അകലെ സ്ഥിതിചെയ്യുന്നു

"https://schoolwiki.in/index.php?title=പാനൂർ_വെസ്റ്റ്_യു.പി.എസ്&oldid=350301" എന്ന താളിൽനിന്ന് ശേഖരിച്ചത്