കാവിൽ എൽ .പി. സ്കൂൾ
വിലാസം
ലോകനാര്‍ കാവ്
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
11-03-2017Jaydeep




കോഴിക്കോട് ജില്ലയിലെ തോടന്നൂര്‍ ഉപജില്ലയില്‍  ലോകലാര്‍കാവ് എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് എല്‍. പി,  വിദ്യാലയമാണ് കാവില്‍ എല്‍ .പി. സ്കൂള്‍  . ഇവിടെ 21 ആണ്‍ കുട്ടികളും 25 പെണ്‍കുട്ടികളും അടക്കം ആകെ 46 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ട്.

ചരിത്രം

                 ചരിത്രപ്രസിദ്ധമായ ലോകനാര്‍കാവ് ക്ഷേത്രത്തിന് തെക്ക് ഭാഗത്തായി ഏതാണ്ട്  750 മീറ്റര്‍ അകലെ കാവില്‍ - വടകര റോഡിന്റെ വടക്ക് ഭാഗത്തായി കാവില്‍ എല്‍ .പി. സ്കൂള്‍ സ്ഥിതിചെയ്യുന്നു.കാവില്‍ എല്‍ .പി. സ്കൂളിന്റെ ഇന്ന് കാണുന്ന കെട്ടിടം സ്ഥാപിക്കപ്പെട്ടത്  1936  മെയ് മാസത്തിലാണ്.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

  1. കണാരത്ത് കൃഷ്ണന്‍ നായര്‍
  2. കണാരത്ത് നാരയണന്‍ മാസ്റ്റര്‍
  3. തുണ്ടിക്കണ്ടിയില്‍ അമ്മു ടീച്ചര്‍
  4. നല്ലൂര് അമ്മു ടീച്ചര്‍
  5. പുതിയോട്ടില്‍ ബാലന്‍ മാസ്റ്റര്‍
  6. പി കെ സരള ടീച്ചര്‍

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  1. കാവില്‍ പുനത്തില്‍ കുഞ്ഞികൃഷ്ണന്‍ നായര്‍ (റിട്ട. ബ്ളോക്ക് ഐ.ആര്‍.ഡി)
  2. പി.കെ.രാമന്‍കുട്ടി (റിട്ട. പ്രിന്‍സിപ്പല്‍, വടകര ജി ബി ടി എസ്)
  3. പ്രൊഫ. കെ.സി.വിജയരാഘവന്‍ (റിട്ട)
  4. ഡോ. ടി.അശോകന്‍ (റിട്ട)
 
പൊതുവിദ്യാലയ സംരക്ഷണ യജ്ഞത്തോടനുബന്ധിച്ച് സ്കൂളില്‍ നടന്ന സ്കൂള്‍ സംരക്ഷണ പ്രതിജ്ഞ
 
2016 സെപ്റ്റംബര്‍ 5 അധ്യാപകദിനത്തോടനുബന്ധിച്ച് സ്കൂളില്‍ എത്തിച്ചേരാന്‍ കഴിയാതിരുന്ന പൂര്‍വ്വ പ്രധാനാധ്യാപകനായ കണാരത്ത് നാരായണന്‍ മാസ്റ്ററെ അദ്ദേഹത്തിന്റെ വീട്ടില്‍ ചെന്ന് കുട്ടികളും അധ്യാപകരും ചേര്‍ന്ന് ആദരിച്ചു
 
കാവില്‍ എല്‍ പി സ്കൂളിലെ കുട്ടികളുടെ പുതുവത്സരാഘോഷം റോട്ടറി ബധിരമൂക വിദ്യാലയത്തിലെ കുട്ടികള്‍ക്കൊപ്പം...
 
പുതുവത്സരാഘോഷം
 
"ജന്‍മദിനാഘോഷത്തിന് മിഠായി വേണ്ട" എന്ന ഹെഡ്മിസ്ട്രസ്സിന്റെ നിര്‍ദ്ദേശത്തിന് മാതൃകയായി ജന്‍മദിനത്തിന് 25 സ്റ്റീല്‍ഗ്ലാസ് സ്കൂളിന് നല്‍കി മൂന്നാംക്ലാസിലെ റസല്‍ മുഹമ്മദിന്റെ കുടുംബം.

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}}

"https://schoolwiki.in/index.php?title=കാവിൽ_എൽ_.പി._സ്കൂൾ&oldid=349432" എന്ന താളിൽനിന്ന് ശേഖരിച്ചത്