................................

ജി. എൽ. പി. എസ്. ഉഗ്രൻകുന്ന്
വിലാസം
ഉഗ്രന്‍കുന്ന്
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊട്ടാരക്കര
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
08-03-201739315




ചരിത്രം

വെളിനല്ലൂര്‍ ഗ്രാമത്തിലെ ഉഗ്രംകുന്ന് വാര്‍ഡില്‍ ഇത്തിക്കരയാറിന്റെ വടക്ക് ഭാഗത്തായി സ്ഥിതിചെയ്യുന്നു.1927 ല്‍ സംസ്കൃത വിദ്യാലയമായാണ് ആരംഭിച്ചത്.(അപൂര്‍ണ്ണം)

ഭൗതികസൗകര്യങ്ങള്‍

ശാന്തവും പ്രകൃതിരമണീയവുമായ അന്തരീക്ഷം. SSA ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച അ‍ഞ്ച് ക്ലാസ് മുറികളുള്ള മനോഹരമായ ഇരുനിലകെട്ടിടം. ടൈല്‍ പാകിയതും, ലൈറ്റ്, ഫാന്‍, കുടിവെളള സൗകര്യം, പഠനസാമഗ്രികള്‍ സൂക്ഷിക്കാനുളള അലമാരകള്‍ സജ്ജീകരിച്ചിട്ടുളളതുമായ ക്ലാസ് മുറികള്‍. ആറ് കമ്പ്യൂട്ടറുകളോടുകൂടിയ കമ്പ്യൂട്ടര്‍ ലാബ്. വിജ്ഞാനപ്രദമായ നൂറോളം സിഡികളുള്ള സിഡി ലൈബ്രറി. SIET യുടെ അമ്പത് സി‍ഡികള്‍ സിഡി ലൈബ്രറിയുടെ പ്രത്യേകതയാണ്. റഫറന്‍സ് ഗ്രന്ഥങ്ങളുല്‍പ്പെടെ ആയിരത്തോളം പുസ്തകങ്ങളുള്ള സ്കൂള്‍ ലൈബ്രറി. പ്രവര്‍ത്തിക്കുന്ന സയന്‍സ് ലാബ്. കുട്ടികള്‍ നിര്‍മ്മിച്ച പ്രവൃര്‍ത്തിപരിചയ ഉത്പന്നങ്ങളുടെ ശേഖരം, പ്രവര്‍ത്തന മാതൃകകളോടുകൂടിയ സാമൂഹ്യശാസ്ത്ര ലാബ്. മുന്‍ ഹെഡ്മാസ്റ്റര്‍ പുത്തൂട്ടീല്‍ ഗോപിസാറിന്റെ സ്മരണയ്ക്കായി പണികഴിപ്പിച്ചിട്ടുള്ള ഓഡിറ്റോറിയം. ആധുനികവത്കരിച്ച അടുക്കള. പ്രവര്‍ത്തിക്കുന്ന മഴവെള്ള സംഭരണി.(അപൂര്‍ണ്ണം)

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}}

"https://schoolwiki.in/index.php?title=ജി._എൽ._പി._എസ്._ഉഗ്രൻകുന്ന്&oldid=348854" എന്ന താളിൽനിന്ന് ശേഖരിച്ചത്