ഗവ. യു പി സ്കൂൾ ,പുഴാതി
വിലാസം
പുഴാതി
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍
വിദ്യാഭ്യാസ ജില്ല കണ്ണൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ ,ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
08-03-2017Sindhuarakkan




ചരിത്രം

1919 ല്‍ സ്ഥാപിക്കപ്പെട്ടു. ആദ്യം എലിമെന്ററി സ്ക്കൂളായും പിന്നീട് യു.പി.സ്ക്കൂളുമായി മാറി. ഹൈസ്ക്കൂളായി ഉയര്‍ത്തപ്പെട്ടെങ്കിലും സ്ഥലപരിമിതി മൂലം 1986 ല്‍ ഹൈസ്ക്കൂള്‍ വിഭാഗം അത്താഴക്കുന്നിലേക്ക് മാറ്റി.


ഭൗതികസൗകര്യങ്ങള്‍

സ്ക്കൂളിന് ആവശ്യമായ സ്ഥല സൗകര്യം നിലവിലില്ല . സമീപത്തെ മദ്രസ കെട്ടിടത്തിലാണ് ക്ലാസ്സുകള്‍ നടക്കുന്നത്. സ്ക്കൂളിന് സ്ഥലം കണ്ടെത്തി പുതിയ കെട്ടിടം നിര്‍മ്മിക്കുക മാത്രമാണ് പോംവഴി.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

കലാ, കായിക മേഖലയിലും ശാസ്ത്ര പ്രവൃത്തി പരിചയമേഖലയിലും നിരവധി നേട്ടങ്ങള്‍, ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് തുടങ്ങിയവ കരസ്ഥമാക്കിയിട്ടുണ്ട്. സമീപത്തുള്ള സാധാരണക്കാരായവരുടെ കുട്ടികളാണ് ഇവിടെയുള്ളത്.


മാനേജ്‌മെന്റ്

ഇത് ഗവണ്‍മെന്റ് വിദ്യാലയമാണ്. ശക്തമായ പി.ടി.എ എല്ലാവിധ പിന്തുണയും സ്കൂളിന്റെ പുരോഗതിക്ക് നല്‍കുന്നുണ്ട്.

മുന്‍സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

(സ്ക്കൂളിലേക്ക് എത്താനുള്ള വഴി): കണ്ണൂര്‍ നഗരത്തില്‍ നിന്നും ഏകദേശം 4 കി.മീ ദൂരമാണ് സ്ക്കൂളിലേക്ക്.


{{#multimaps: 11.891905, 75.387468 | width=800px | zoom=12 }}

"https://schoolwiki.in/index.php?title=ഗവ._യു_പി_സ്കൂൾ_,പുഴാതി&oldid=348836" എന്ന താളിൽനിന്ന് ശേഖരിച്ചത്