വിദ്യാഭ്യാസ ചരിത്രം

എൽ.എസ്.എൻ.ടി.ടി.ഐ ഒറ്റപ്പാലം
വിലാസം
Ottapalam
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല ഒറ്റപ്പാലം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
08-03-201720266




ഹിമാലയത്തിലെ ബദരിനാഥിലേക്കുള്ള തീര്‍ത് ഥയാത്രയില്‍ മരിച്ച പത്നിയുടെ നാമം അനശ്വരമക്കുവാന്‍ ആഗ്രഹിച്ച് നവഭാരത ശില്‍പ്പികളില്‍ ഒരാളെന്ന് അറിയപ്പെടുന്ന സര്‍. ചേറ്റൂര്‍ ശങ്കരന്‍ നായര്‍ പത്നിയുടെ ജന്മനഗരമായ ഒറ്റപ്പാലത്ത് അവരുടെ നാമത്തില്‍ പെണ്‍കുട്ടികള്‍ക്ക് വേണ്ടി ഒരു സ്ക്കൂള്‍ സ്ഥാപിക്കുവാന്‍ ആഗ്രഹിച്ചിരുന്നു. വിദ്യാഭ്യാസരംഗത്ത് അന്ന് തീരെപിന്നിലായിരുന്ന ഒറ്റപ്പലത്തെ വനിതകള്‍ക്കായി എല്‍.എസ്.എന്‍.വിദ്യാലയം തുറന്ന്‍ ഒറ്റപ്പാലത്തെ അന്നത്തെ ഒരു വലിയ ആവശ്യം നിറവേറ്റി.

മലബാര്‍ പ്രദേശം മുഴുവന്‍ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ നിര്‍ വ്വഹിക്കേണ്ടി വന്ന ജില്ലാബേആര്‍ഡ് അധികാരികള്‍ക്ക് ഈസ്ക്കൂളിന്റ്റെ പ്രവര്‍ത്തനങ്ങള്‍ മുന്‍പേആട്ട് നീങ്ങാന്‍ മാര്‍ഗ്ഗമില്ലാതായി.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :


പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി