K.V.L.P.School Karakkad North

18:32, 5 മാർച്ച് 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Alp.balachandran (സംവാദം | സംഭാവനകൾ) ('{{Infobox AEOSchool | സ്ഥലപ്പേര്= കാരയ്ക്കാട് നോര്‍ത്ത് | വ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

................................

K.V.L.P.School Karakkad North
വിലാസം
കാരയ്ക്കാട് നോര്‍ത്ത്
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
05-03-2017Alp.balachandran




ചരിത്രം

വിളയില്‍, കക്കാട്ടു വടക്കേച്ചരുവില്‍ വാസു അവര്‍കളുടെ കുടുംബം ഇഷ്ടദാനമായി നല്‍കിയ 90സെന്റ് ഭൂമിയില്‍ 1906 ല്‍ കാരിത്തോട്ട,കോട്ട എന്നീ സ്ഥലങ്ങളിലെ ചില മഹത് വ്യക്തികളുടെ പരിശ്രമ ഫലമായി രൂപം കൊണ്ട വിദ്യാലയമാണ് ഗവ.കെ.വി.എല്‍.പി.എസ് കാരക്കാട് നോര്‍ത്ത്.സാമൂഹിക-സാമുദായിക-സാംസ്കാരിക രംഗങ്ങളില്‍ സജീവ സാന്നിദ്ധ്യമായിരുന്ന ശ്രീ.മൂലൂര്‍.എസ്.പത്മനാഭ പണിക്കര്‍ സ്ഥാപിച്ച ഈ കുടിപ്പളളിക്കൂടം പില്‍ക്കാലത്ത് കേരളവര്‍മ്മവിലാസം ലോവര്‍പ്രൈമറി സ്കൂളായി വികാസം പ്രാപിച്ചു.1909 ല്‍ നാലാം ക്ലാസ് വരെയുളള സ്കൂളായി പ്രവര്‍ത്തനം തൂടര്‍ന്നു.പ്രഥമ പ്രധാന അധ്യാപകന്‍ ശ്രീ.പത്മനാഭന്‍ സര്‍ ആയിരുന്നു.

ഭൗതികസൗകര്യങ്ങള്‍

  • ഉച്ചഭക്ഷണശാല
  • കുടിവെളളക്കിണര്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

ക്രമനമ്പര്‍ പേര് വര്‍ഷം
1 പത്മനാഭന്‍ സര്‍ .......................
2 ഉമ്മന്‍ ........................
3 വാസുക്കുട്ടി ..........................
4 മഹിളാമണി ..........................
5 ജയചന്ദ്രന്‍ ..........................
6 വിലാസിനി ..........................
7 സുഗതന്‍ ..........................
8 സാറാമ്മ ..........................
9 പങ്കജവല്ലി ..........................
10 രാജേശ്വരി ..........................
11 രത്നകുമാരിയമ്മ ..........................
12 രമ ..........................
13 ശോഭനാകുമാരി ..........................
14 ഷായിദ.എസ് ..........................
15 ..........................

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  1. ഐഷ
  2. പീതാംബരന്‍
  3. പുഷ്പാംഗദന്‍
  4. നടേശന്‍
  5. ശ്യാംകുമാര്‍
  6. ചന്ദ്രാംഗദന്‍
  7. രമണന്‍
  8. സ്മിത
  9. ശരണ്യ

വഴികാട്ടി

"https://schoolwiki.in/index.php?title=K.V.L.P.School_Karakkad_North&oldid=347885" എന്ന താളിൽനിന്ന് ശേഖരിച്ചത്