ജി.എച്ച്.എസ്.എസ്. പാണ്ടിക്കാട്
കിഴക്കന്‍ ഏറനാടിന്റെ സാമൂഹിക-സാംസ്കാരിക-വിദ്യാഭ്യാസ മേഖലകളില്‍ അറിവിന്റെ രജതരേഖകള്‍ ചാര്‍ത്തിയ പ്രശ്സ്ത വിദ്യാലയമാണ് ജി.എച്ച്.എസ്.എസ്. പാണ്ടിക്കാട്.
| ജി.എച്ച്.എസ്.എസ്. പാണ്ടിക്കാട് | |
|---|---|
| വിലാസം | |
പാണ്ടിക്കാട് മലപ്പുറം ജില്ല | |
| സ്ഥാപിതം | 21 - 07 - |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | മലപ്പുറം |
| സ്കൂൾ ഭരണ വിഭാഗം | |
| മാദ്ധ്യമം | മലയാളം,ഇംഗ്ലീഷ് |
| അവസാനം തിരുത്തിയത് | |
| 05-03-2017 | AnvarSadiqueNV |
'''പാണ്ടിക്കാട് ഗവ ഹയര്‍ സെക്കന്ററി സ്കൂള്‍ ഇനി ലോകോത്തരം
പാണ്ടിക്കാട് ഗവ ഹയര്‍ സെക്കന്ററി സ്കൂള്‍ കേരള സര്‍ക്കാറിന്റെ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തില്‍ ഉള്‍പ്പെടുത്തി ലോക നിലവാരത്തിലേക്ക് ഉയരുന്നു. 24 കോടിയുടെ വികസന പ്രവര്‍ത്തനങ്ങളാണ് രണ്ട് ഘട്ടങ്ങളിലായി നടക്കുന്നത്
വികസന പദ്ധതിയുടെ ലോഗോ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|