ഗവ. ഹൈസ്കൂൾ കല്ലൂപ്പാറ
കല്ലൂപ്പാറ ദേശത്തിലെ ആദ്യവിദ്യാലയം. ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ഗവ. ഹൈസ്കൂൾ കല്ലൂപ്പാറ | |
---|---|
വിലാസം | |
കല്ലൂപ്പാറ പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | തിരുവല്ല |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
10-12-2009 | Ghskallooppara |
ചരിത്രം
ഉദ്ദേശം 120വര്‍ഷങ്ങള്‍ക്കു മുന്‍പ് ഇടപ്പള്ളി രാജാവ് അനുവദിച്ച ഭൂമിയില്‍ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനായി തുടങ്ങിയ വിദ്യാലയം പിന്നീട് എല്‍. പി സ്കൂളായും കേരളസംസ്ഥാന രൂപീകരണത്തോടെ യു. പി സ്കൂളായും 1984 മുതല്‍ ഹൈ സ്കൂളായും പ്രവര്‍ത്തിച്ചു വരുന്നു
ഭൗതികസൗകര്യങ്ങള്‍
ഒരുഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 5ക്ലാസ് മുറികളും യു. പി യ്ക്ക് ഒരു കെട്ടിടത്തിലായി 4ക്ലാസ് മുറികളുമുണ്ട് . സുസജ്ജമായ COMPUTER LAB, SCIENCE LAB, MULTI MEDIA ROOM എന്നിവ സ്ക്കൂളിന് ഉണ്ട്.
കമ്പ്യൂട്ടര്‍ ലാബില്‍ മെച്ചമായ കമ്പ്യൂട്ടറുകള്‍. പ്രൊജക്ടറുകള്‍, ലാപ് ടോപ്പുകള്‍ എന്നിവ ഉണ്ട്. ബ്രോഡ്ബാന്റ് , ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- ടിന്‍സ് ക്ലബ്.പ്രവര്‍ത്തനങ്ങള്‍.
- ശാസ്ത്ര-സാമൂഹ്യശാസ്ത്രക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
- ഹിന്ദി ക്ലബ്ബ്
- ക്ലാസ് മാഗസിന്‍. സ്ക്കൂള്‍മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ആരോഗ്യ, പാരിസ്ഥിതിക, ചരിത്രപരമായ മികവ് പ്രവര്‍ത്തനങ്ങള്‍
മാനേജ്മെന്റ്
പത്തനംതിട്ട ജില്ലാപഞ്ചായത്ത് - ഗവണ്‍മെന്‍റ് ഹൈസ്ക്കൂള്‍ (GOVT. OF KERALA)
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
1905 - 13 | റവ. ടി. മാവു |
1913 - 23 | (വിവരം ലഭ്യമല്ല) |
1923 - 29 | മാണിക്യം പിള്ള |
1929 - 41 | കെ.പി. വറീദ് |
1941 - 42 | കെ. ജെസുമാന്‍ |
1942 - 51 | ജോണ്‍ പാവമണി |
1951 - 55 | ക്രിസ്റ്റി ഗബ്രിയേല്‍ |
1955- 58 | പി.സി. മാത്യു |
1958 - 61 | ഏണസ്റ്റ് ലേബന്‍ |
1961 - 72 | ജെ.ഡബ്ലിയു. സാമുവേല്‍ |
1972 - 83 | കെ.എ. ഗൗരിക്കുട്ടി |
1983 - 87 | അന്നമ്മ കുരുവിള |
1987 - 88 | എ. മാലിനി |
1989 - 90 | എ.പി. ശ്രീനിവാസന്‍ |
1990 - 92 | സി. ജോസഫ് |
1992-01 | സുധീഷ് നിക്കോളാസ് |
2001 - 02 | ജെ. ഗോപിനാഥ് |
2002- 04 | ലളിത ജോണ്‍ |
2004- 05 | വല്‍സ ജോര്‍ജ് |
2005 - 08 | സുധീഷ് നിക്കോളാസ് |
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
.ശ്രീ. ടി.എസ്. ജോണ്‍-കേരള നിയമസഭ സ്പീക്കര്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, GHS.KALLOOPPARA </googlemap>
</gallery>