ഒളവിലം എൽ പി എസ്
വിലാസം
കവിയൂർ
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണ‌ൂര്‍
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
26-02-2017Jaleelk





ചരിത്രം

ചരിത്രം. 1870 ൽ സ്ഥാപിച്ചു. ഊരാച്ചേരി ഗുരുപാരമ്പരയിലെ ശിഷ്യരിൽ ഒരാളായ ശ്രീ വരെറിന്റവിട പൊക്കൻ ഗുരുക്കൾ ആണ് ഈ വിദ്യാലയം സ്ഥാപിച്ചത്. ചൊക്ലി പഞ്ചായത്തിലെ ആദ്യത്തെ വിദ്യാലയം ആണിത്.

ഭൗതികസൗകര്യങ്ങള്‍

അഞ്ചു ക്ലാസുകൾ അടങ്ങിയ സ്കൂൾ കെട്ടിടം. കിണർ, പാചക കെട്ടിടം, ഗ്രൌണ്ട്, ആൺകുട്ടികൾക്കും, പെൺകുട്ടികൾക്കും,കുടാതെ പൊതുവിലും ഉള്ള റ്റൊഇലെറ്റ്

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മാനേജ്‌മെന്റ്

മുന്‍സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

"https://schoolwiki.in/index.php?title=ഒളവിലം_എൽ_പി_എസ്&oldid=343556" എന്ന താളിൽനിന്ന് ശേഖരിച്ചത്