പുഴക്കൽ എൽ പി എസ്
വിലാസം
ചമ്പാട്
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണ‌ൂര്‍
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
26-02-2017Jaleelk





ചരിത്രം

 കണ്ണൂർ ജില്ലയിലെ തലശ്ശേരി താലൂക്കിൽ പന്ന്യന്നൂർ പഞ്ചായത്തിലെ ചമ്പാട് പ്രദേശത്താണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. 1902ൽ ഈ പ്രദേശത്തിന്റെ പിന്നോക്കാവസ്ഥ കണക്കിലെടുത്തു കൊണ്ട് ജനാബ് കുഞ്ഞമ്മദ് സീതി ഓത്തു പള്ളിയായിരുന്നു സ്ഥാപിച്ചത്. അത് പിന്നീട് ലോവർ എലിമെന്ററി സ്‌കൂളായി മാറുകയായിരുന്നു. പൊന്ന്യം -ചമ്പാട് പ്രദേശത്തിലെ മുസ്ലിം വിദ്യാർഥികൾ മാത്രമായിരുന്നു ആദ്യ കാലങ്ങളിൽഈവിദ്യാലയത്തിൽ  പഠിച്ചിരുന്നതെ ങ്കിലും ഇപ്പോൾ ഈ വിദ്യാലയ എല്ലാ വിഭാഗത്തിലുള്ള കുട്ടികളും പഠിച്ചുവരുന്നു.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മാനേജ്‌മെന്റ്

മുന്‍സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

"https://schoolwiki.in/index.php?title=പുഴക്കൽ_എൽ_പി_എസ്&oldid=343525" എന്ന താളിൽനിന്ന് ശേഖരിച്ചത്