എ.എൽ.പി.എസ്.കയിലിയാട്
== ചരിത്രം =1925ല്‍ കാഞ്ഞങ്ങാട്ടു വലിയവീട്ടില്‍ നാരായണന്‍ നായരുടെ ശ്രമഫലമായി ആരംഭിച്ച വിദ്യാലയമാണ് ഇന്നത്തെ കയിലിയാട് എ.എല്‍. പി സ്ക്കൂള്‍ . ആരംഭത്തില്‍ നാലാം ക്ലാസ് വരെയുള്ള പഠനമാണ് നടന്നിരുന്നത്, 1939ലാണ് അഞ്ചാം ക്ലാസ് ആരംഭിക്കുന്നത്. നാരായണന്‍ നായരുടെ മരുമകനായ ശ്രീ കെ.വി . കരുണാകരന്‍ നായര്‍ 1947ല്‍ സ്ക്കൂളിന്‍റെ മാനേജറായി.1951ല്‍ വിദ്യാഭ്യാസതത്പരനും അദ്ധ്യാപകനുമായിരുന്ന ശ്രീ കരുവാരുതൊടി നാരായണന്‍ നായര്‍ സ്ക്കൂള്‍ വാങ്ങുകയും അന്നുമുതല്‍ മാനേജറും ഹെഡ്മാസ്റ്ററുമായി പ്രശസ്തനിലയില്‍ പ്രവര്‍ത്തിക്കുകയും ചെയ്തു.1987ല്‍ അദ്ദേഹത്തിന്‍റെ നിര്യാണശേഷം പത്നി ലക്ഷ്മി ടീച്ചര്‍ മാനേജറായി. ലക്ഷ്മി ടീച്ചറുടെ മരണശേഷം മകന്‍ വേണുഗോപാലന്‍ മാസ്റ്റര്‍ മാനേജറായിതുടരുന്നു .
എ.എൽ.പി.എസ്.കയിലിയാട് | |
---|---|
വിലാസം | |
കയിലിയാട് | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | ഒറ്റപ്പാലം |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
24-02-2017 | ALP SCHOOL KAYILIAD |
ഭൗതികസൗകര്യങ്ങള്‍
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ = ക്ലബുകള്‍ ,ബുള്‍ബുള്‍ ,കബ് .
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
== മാനേജ്മെന്റ് == കരുവാരുതൊടി
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : ബാലന്‍ മാസ്റ്റര്‍ ,വത്സലാഭായി ടീച്ചര്‍ ,പത്മാക്ഷി ടീച്ചര്‍ .
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്ഗ്ഗങ്ങള്ഷൊര്ണ്ണൂരില് നിന്ന് കയിലിയാട് വഴി ചളവററോഡില്‍ 1.5 കിലോമീറ്റര്‍
|