മണിയൂർ യു പി എസ്
................................
മണിയൂർ യു പി എസ് | |
---|---|
വിലാസം | |
മണിയൂര്‍ | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
24-02-2017 | Ramakrishnan.V.K |
ചരിത്രം
1947ല്‍ തെരൂപ്പാണ്ടി ചന്തു എന്ന മഹത് വ്യക്തിയാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. അന്നു ഇന്നും മണിയൂരിന്റെ വിജ്ഞാനകേന്ദ്രമായി ഈ വിദ്യാലയം പ്രവര്‍ത്തിച്ചു വരുന്നു.
ഭൗതികസൗകര്യങ്ങള്
സ്മാര്‍ട്ട് ക്ലാസ്റൂംസ്,ആവശ്യത്തിന് ടോയ്ലറ്റ്സ്,എല്ലാക്ലാസിലും പേന ഉപയോഗിച്ചുള്ള വെളുത്ത ബോര്‍ഡ്,എല്ലാ അദ്ധ്യാപകര്‍ക്കും ലാപ് ടോപ്പ്....
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്
- സയന്‍സ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- [[മണിയൂർ യു പി എസ്/സ്മാര്‍ട്ട് സ്കൂള്‍ പ്രഖ്യാപനം ബഹുമാനപ്പെട്ട മന്ത്രി ശ്രീ രവീന്ദ്രനാഥ് നിര്‍വ്വഹിക്കുന്നു.]]
- [[മണിയൂർ യു പി എസ്/പ്രമാണം:16870_ 2.jpg/സ്മാര്‍ട്ട് സ്കൂള്‍ പ്രഖ്യാപനം ബഹുമാനപ്പെട്ട മന്ത്രി ശ്രീ രവീന്ദ്രനാഥ് നിര്‍വ്വഹിക്കുന്നു]]
മുന്‍ സാരഥികള്‍
സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :
- ശ്രീമതി.വി.ആര് .സരോജിനി
- ശ്രീ.എം.പി.രാമന്
- ശ്രീ.കെ.കെ.ശ്രീധരന്
- ശ്രീമതി.ടി.വി.സരോജിനി
- ശ്രീമതി.ടി.പി.ലീല
- ശ്രീ.ബി.സുരേഷ് ബാബു
- ശ്രീ.എന്‍.ചന്ദ്രന്
- ശ്രീ.എന്‍.കെ.ബാലന്
നേട്ടങ്ങള്‍
1947ല്‍ ശ്രീ.തെരൂപ്പാണ്ടി ചന്തു എന്ന മഹത് വ്യക്തിയാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. അന്നും ഇന്നും മണിയൂരിന്റെ വിജ്ഞാനകേന്ദ്രമായി ഈ വിദ്യാലയം പ്രവര്‍ത്തിച്ചു വരുന്നു.
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- മണിയൂര്‍.ഇ.ബാലന്‍മാസ്റ്റര്‍
- ഡോ.സുനില്‍ ചന്ദ്രന്.എസ് ( ശാസ്ത്രജ്ഞന് )
- ഡോ.ഷീന
- ഡോ.ജിതേഷ്
- ഡോ.മനുരാജ്
- ഡോ.കിരണ്‍ മനു
- ക്യാപ്റ്റന്‍.ലഷീര്‍.ബി.എസ്
- സുധീപ്.ബി
- ഷിബു.എസ്
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps:11.5409422, 75.6481913 |zoom=13}}