എളാട്ടേരി എ എൽ പി എസ്

15:45, 23 ഫെബ്രുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 16316 (സംവാദം | സംഭാവനകൾ)

................................

എളാട്ടേരി എ എൽ പി എസ്
വിലാസം
എളാട്ടേരി
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
23-02-201716316





== ചരിത്രം ==കോഴിക്കോട് റവന്യൂ ജില്ലയിൽ വടകര വിദ്യഭ്യാസ ജില്ലയിൽ ഉൾപ്പെടുന്ന കൊയിലാണ്ടി ഉപജില്ലയിലെ ചെങ്ങോട്ടുകാവ് ഗ്രാമ പഞ്ചായത്തിൽ നാലാം വാർഡിലാണ് എളാട്ടേരി എ ൽ പി സ്കൂൾ സ്ഥിതി ചെയുന്നത് . നിർധനരായ കർഷകരും കൂലിവേലകരും ചകിരി തൊഴിലാളികളും ഭൂരിപക്ഷമുള്ള പിന്നോക്ക പ്രദേശത്താണ് സ്കൂൾ സ്ഥിതി ചെയുന്നത് 85 വർഷം മുൻപ് ചെങ്ങോട്ടുകാവ് പഞ്ചായത്തിൽ വിദ്യഭ്യാസ പരമായി ഏറെ പിന്നിലയിരുന്ന എളാട്ടേരി ഗ്രാമത്തിൽ പുരോഗമനേഛുക്കളായ ഏതാനും വ്യക്തികളുടെ പരിശ്രമഫലമായി 1932 ൽ സ്ഥപിതമായതാണ്. ഇന്ന് എളാട്ടേരി എ ൽ പി സ്കൂൾ എന്ന പേരിൽ അറിയപ്പെടുന്ന വിദ്യാലയം തുടക്കത്തിൽ ഇതിന്റെ പേര് ഭാരതീ വിലാസം എൽ പി സ്കൂൾ എന്നായിരുന്നു .

       7 വർഷത്തിനകം 1939 ൽ അഞ്ചാം താരം വരെയുള്ള വിദ്യാലയമായി തീർന്നു . ഇതിനിടയിൽ സ്കൂൾ പ്രവർത്തിച്ചിരുന്ന  "ഉണ്യാപ്പങ്കണ്ടി താഴെ "എന്ന സ്ഥലത്തു നിന്നും തൊട്ടടുത്ത ചാത്തോത്തു പറമ്പിലേക്ക് മാറ്റി സ്ഥാപിച്ചു . 1957 വരെ അവിടെ     പ്രവർത്തിച്ചു . പിന്നീട് അതെ വർഷം തന്നെ നാട്ടുകാരുടെ ആവശ്യാർഥം  എളാട്ടേരിയുടെ തെക്കു ഭാഗത്ത് മുണ്ട്യടത്ത്  എന്ന സ്ഥലത്തു നിന്നും തൊട്ടടുത്ത ചാത്തോത്തു പറമ്പിലേക്ക് മാറ്റി സ്ഥാപിച്ചു . 1957 വരെ അവിടെ പ്രവർത്തിച്ചു

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:11.071469, 76.077017 |zoom="13" width="350" height="350" selector="no" controls="large"}}

"https://schoolwiki.in/index.php?title=എളാട്ടേരി_എ_എൽ_പി_എസ്&oldid=341927" എന്ന താളിൽനിന്ന് ശേഖരിച്ചത്