ജി എൽ എസ് പി പാനൂർക്കര

14:09, 23 ഫെബ്രുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Panoorups (സംവാദം | സംഭാവനകൾ)

ആലപ്പുഴ ജില്ലയിലെ കാര്‍ത്തികപ്പള്ളിത്താലൂക്കിലെ തൃക്കുന്നപ്പുഴ ഗ്രാമത്തില്‍ പ്രവര്‍ത്തിക്കുന്ന ലോവര്‍ പ്രൈമറി വിദ്യാലയമാണ് ജി.എല്‍.പി.എസ്.പാനൂര്‍ക്കര.ഇത് സര്‍ക്കാര്‍ വിദ്യാലയമാണ്.

ജി എൽ എസ് പി പാനൂർക്കര
വിലാസം
പാനൂര്‍
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
23-02-2017Panoorups




ചരിത്രം

ആലപ്പുഴ ജില്ലയിലെ തൄക്കുന്നപ്പുഴ പഞ്ചായത്ത് പതിനഞ്ചാം വാര്‍ഡില്‍ സ്ഥിതി ചെയ്യുന്ന പൊതു വിദ്യാലയമാണ് ഗവ.യു.പി.എസ് പാനൂർക്കര.ഏറെയും കയര്‍ മേഖലയിലും മീന്‍ പിടുത്ത മേഖലയിലും പണിയെടുക്കുന്ന തൊഴിലാളികളുടെ കുട്ടികള്‍ പഠിക്കുന്ന ഈ സ്കള്‍ പാഠ്യ-പാഠ്യേതര വിഷയങ്ങളില്‍ ഏറെ മുന്നിട്ടു നില്‍ക്കുന്നു. സ്കൂളിന്റെ ചരിത്രം 50വര്‍ഷം പിന്നിടുമ്പോള്‍ ജില്ലാ തലത്തിലും സംസ്ഥാന തലത്തിലും നിരവധി പുരസ്കാരങ്ങള്‍ നേടിയെടുക്കുവാന്‍ കഴിഞ്ഞിട്ടുണ്ട്. 2016-17 അദ്ധ്യയനവര്‍ഷത്തില്‍ പ്രീ-പ്രൈമറി മുതല്‍ ആറാം ക്ലാസ് വരെ നാനൂറിനടുത്ത് കുട്ടികള്‍ പഠിക്കുന്നുണ്ട്. ക്രിയാത്മകമായ ഇടപെടലിലൂടെ വേണ്ട നിര്‍ദേശങ്ങള്‍ നല്‍കുന്ന രക്ഷിതാക്കളും , എസ്.എം.സിയും , ജന പ്രതിനിധികളും ഈ സ്കൂളിനെ മുന്നോട്ടു കൊണ്ടുപോകുന്നു

ഭൗതികസൗകര്യങ്ങള്‍

നാല് ക൦പൃൂട്ടറുകളോടുകൂടിയ അതിവേഗ ഇന്റ൪നെറ്റ്, പ്രൊജക്ട൪, എ.സി സൗകരൃങ്ങളുള്ള ക൦പൃൂട്ട൪ ലാബ് സ്കൂളിന്റെ പ്രതൃേകതയാണ്

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:9.288628,76.397711 |zoom=13}}

"https://schoolwiki.in/index.php?title=ജി_എൽ_എസ്_പി_പാനൂർക്കര&oldid=341745" എന്ന താളിൽനിന്ന് ശേഖരിച്ചത്