എ.എം.എൽ.പി.എസ്. ആക്കപറമ്പ

23:20, 22 ഫെബ്രുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- MT 1206 (സംവാദം | സംഭാവനകൾ) ('{{Infobox AEOSchool | സ്ഥലപ്പേര്= ആക്കപ്പറമ്പ | വിദ്യാഭ്യാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ആമുഖം

എ.എം.എൽ.പി.എസ്. ആക്കപറമ്പ
വിലാസം
ആക്കപ്പറമ്പ
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
22-02-2017MT 1206




1921 ലാണ് സ്കൂളിന്‍റെ പിറവി. പൊന്മള പഞ്ചായത്തിലെ പ്രഥമ ‌എല്‍. പി. സ്കൂളാണ് ആക്കപ്പറന്പ എ. എം. എല്‍. പി. സ്കൂള്‍. സമീപ പ്രദേശമായ ചേങ്ങോട്ടൂര്‍, കടന്നാമുട്ടി, കോട്ടപ്പുറം, കോല്‍ക്കളം എന്നീ ഭാഗങ്ങളില്‍ നിന്നെല്ലാം അക്ഷര മധു നുകരാന്‍ ഈ അക്ഷരമുറ്റത്തെത്തി. 12 അധ്യാപകര്‍ വരെ ഒരേസമയം ഈ സ്ഥാപനത്തില്‍ ജോലിചെയതിരുന്നു. പിന്നീട് സമീപ പ്രദേശങ്ങളില്‍ സ്കൂളുകള്‍ തുടങ്ങിയതോടെ കുട്ടികളുടെ എണ്ണം കുറഞ്ഞുവന്ന് ​ഇപ്പോള്‍ എല്ലാ ക്ലാസുകളും ഓരോഡിവിഷനില്‍ നല്ലനിലയില്‍ പ്രവര്‍ത്തിച്ചുവരുന്നു. ഒന്നാം ക്ലാസ് മുതല്‍ നാലാം ക്ലാസവരെ 140 കുട്ടികള്‍ പഠിക്കുന്നു. രണ്ട് അധ്യാപകരും, മൂന്ന് അധ്യാപികമാരും സേവനരംഗത്തുണ്ട്. പ്രീപ്രൈമറിയും നല്ലനിലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

"https://schoolwiki.in/index.php?title=എ.എം.എൽ.പി.എസ്._ആക്കപറമ്പ&oldid=341043" എന്ന താളിൽനിന്ന് ശേഖരിച്ചത്