ആയിഷ എൽ.പി.എസ് ചെടിക്കുളം
വിലാസം
ചെടിക്കുളം
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌,ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
22-02-2017Aysha L P S Chedikulam




ചരിത്രം

കണ്ണൂർ ജില്ലയിലെ ആറളം ഗ്രാമത്തിൽ സെൻട്രൽ സ്റ്റെയ്റ്റ്ഫാം വന്യജീവിസങ്കേതം എന്നിവയോടു ചേർന്ന് ഹരിതാഭമായ ചെടിക്കുളം എന്ന പ്രദേശത്താണ് ഈ സരസ്വതിക്ഷേത്രത്തിന്റെ സ്ഥാനം അതിപുരാതനകാലം മുതൽ ഇവിടെ ഒരു മികച്ച സംസ്കാരം നിലനിന്നിരുന്നതിന്റ തെളിവായി അമ്പലക്കണ്ടി കീച്ചേരി തുടങ്ങിയ സ്ഥലങ്ങളിലെ കൊത്തുപണികളോടു ചേർന്ന ക്ഷേത്രം സാക്ഷ്യം വഹിക്കുന്നു

ഭൗതികസൗകര്യങ്ങള്‍

  • '10 ക്ലാസ്സുകളും ഓഫീസും ഉൾപ്പെട്ട ഇരുനില കെട്ടിടം മുക്കാൽ ഏക്കർ സ്ഥലത്ത് സ്ഥിതി ചെയ്യുന്നു .
  • കമ്പ്യൂട്ടർ ലാബ്
  • പ്രൊജക്ടർ സൗകര്യം
  • ലൈബ്രറി
  • ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്
  • ക്ലാസ്സിൽ ഇന്റര്‍നെറ്റ് സൗകര്യം വിദ്യാർത്ഥികളുടെ പഠനാവശ്യത്തിന് ഉണ്ട്

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മാനേജ്‌മെന്റ്

മുന്‍സാരഥികള്‍

ആദ്യകാല അധ്യാപകർ

1.പി.കുഞ്ഞികൃഷ്ണൻ

2.പി.ജെ ഏലി

3.പി.പി.ഏലിയാമ്മ

4.പി.എം.അന്നമ്മ

5.വി.കെ.ഗോപാലൻനമ്പ്യാർ

6.കെ.കെ.രാഘവൻനമ്പ്യാർ

7.കെ.പി.പൊന്നമ്മ

8.ആനീസ് ചെറിയാൻ

9.കെ.മുഹമ്മദ്

നിലവിലുള്ള അധ്യാപകർ

ക്രമനം. പേര് തസ്തിക
1. ജി.പി.ഇന്ദിര HM
2. വി.വി.ത്രേസ്യ LPSA
3. ജോസഫ് ഉമ്മിക്കുഴിയിൽ LPSA
4. ജെസ്സി എം.ജെ LPSA
5. സാബു അഗസ്റ്റ്യൻ കെ LPSA
6. റോസമ്മ കെ.സി LPSA
7. ഉഷാകുമാരി എൻ LPSA
8. വക്കച്ചൻ പുറപ്പുഴ LPSA
9. മേഴ്സി കെ.എം LPSA
10. ഉബൈദ് കെ.വി LP ARABIC
11. ജിഷ രാജൻ LPSA

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

"https://schoolwiki.in/index.php?title=ആയിഷ_എൽ.പി.എസ്_ചെടിക്കുളം&oldid=340493" എന്ന താളിൽനിന്ന് ശേഖരിച്ചത്