1982 ല്‍ ഈ വിദ്യാലയം ആരംഭിച്ചു. ഈ വിദ്യാലയത്തിന്റെ പ്രഥമ മാനേജര്‍ ശ്രീ. കെ.കെ.ജഗദീശന്‍ ആയിരുന്നു. 1986 മുതല്‍ ശ്രീ. കെ.ജെ. സുരേഷ് കുമാര്‍ 2003 വരെ സ്കൂള്‍ മാനേജരുടെ ചുമതല നിര്‍വഹിച്ചു. 2003 മുതല്‍ ശ്രീ.ഇ. ശ്രീധരന്‍ വൈദ്യര്‍ സ്കൂള്‍ മാനേജരായി തുടര്‍ന്ന് വരുന്നു.

പൂമല എച്ച് എസ് പൂമല
വിലാസം
പൂമല

തൃശ്ശൂ൪ ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂ൪
വിദ്യാഭ്യാസ ജില്ല തൃശ്ശൂ൪
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
10-12-2009Rukmini




പാലക്കാട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍. മിഷന്‍ സ്കൂള്‍ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ബാസല്‍ മിഷന്‍ എന്ന ജര്‍മന്‍ മിഷണറി സംഘം 1858-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

                 1982 ജൂണ്‍ മാസത്തിലാണ്  വിദ്യാലയം ആരംഭിച്ചത്.  പൂമല വിദ്യാഭ്യാസ ട്രസ്റ്റിന്റെ  

കീഴിലാണ് പൂമല ഹൈസ്കൂൂള്‍. ഇടത്തരം കൃഷിക്കാരുടേയും സാധാരണ തൊഴിലാളികളുടേയും മക്കളാണ് വിദ്യാര്ത്ഥികളിില്‍ ഭൂരിഭാഗവും .കുട്ടികള്ക്ക് നല്ല വിദ്യാഭ്യാസം നല്കണമെന്ന് ആഗ്രഹിക്കുന്ന രക്ഷിതാക്കളുടെ സഹകരണം ഈ വിദ്യാലയത്തിന്റെ വളര്ച്ചയ്ക്ക് സഹായകമാണ് . 2500ലധികം വിദ്യാര്ത്ഥികളിവിടെ നിന്ന് പഠനം പൂര്ത്തിയാക്കി പുറത്ത് പോയിട്ടുണ്ട് . 1989 മുതല്‍ ഉയര്ന്ന വിജയശതമാനമാണ് ഈ വിദ്യാലയം കൈവരിച്ചിട്ടുളളത്. 2008 ല്‍ 100% വിജയം കൈവരിച്ച് തൃശ്ശൂര്‍ വിദ്യാഭ്യാസ ജില്ലയിലെ നല്ല വിദ്യാലയങ്ങളിലൊന്നായി നിലനില്ക്കുന്നു.

ഭൗതികസൗകര്യങ്ങള്‍

             3 ഏക്കര്‍ 5 സെന്റ്     സ്ഥലം . 12 മുറികളുള്ള സ്കൂള്കെട്ടിടവും സ്വന്തമായിട്ടുണ്ട്. 

കുട്ടികള്ക്ക് കളിക്കാനുള്ള കളിസ്ഥലം ,12 കംമ്പ്യൂട്ടറുകളുളള കംമ്പ്യൂട്ടര്‍ ലാബ് , കായിക ഉപകരണങ്ങള്‍ , വായനയ്ക്കാവശ്യ മായ 2000 ത്തിലധികം പുസ്തകങ്ങളുടെ ലൈബ്രറി എന്നീ സൌകര്യങ്ങള്‍ ഈ വിദ്യാലയത്തിലുണ്ട്. വിദ്യാലയ കോമ്പൌണ്ടില്‍ തണല്‍ മരങ്ങള്‍ വെച്ചുപിടിപ്പിച്ചിട്ടുണ്ട് , കൂടാതെ സ്കൂള്പരിസരത്തിന് ശാന്തമായ അന്തരീക്ഷവും നിലവിലുണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ഗൈഡ്സ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
  • ബോധവത്കരണ ക്ലാസ്സുകള്‍.etc.
  • സെമിനാറുകള്‍

മാനേജ്മെന്റ്

ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കന്‍ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോള്‍ ഡേവിഡ് തോട്ടത്തില്‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ തോമസ് കുരുവിളയുമാണ്.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1982 - 99 ശ്രീ.ഇ. എന്‍.കല്യാണകൃഷ് ണന്‍
1999 - 03
ശ്രീമതി. ജയലക്ഷ്മി. സി.

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

കോഴിക്കോട് സര്‍വ്വകലാശാലയിലെ Mcom ഒന്നാം റാങ്ക് നേടിയ ജോളി ജോസഫ് ഈ വിദ്യാലയത്തിലെ പൂര്‍വ്വവിദ്യാര്ത്ഥിയാണ്.

വഴികാട്ടി

<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
"https://schoolwiki.in/index.php?title=പൂമല_എച്ച്_എസ്_പൂമല&oldid=33832" എന്ന താളിൽനിന്ന് ശേഖരിച്ചത്