പാലക്കൂൽ യു.പി.എസ്
വിലാസം
തലശ്ശേരി
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതലശ്ശേരി
വിദ്യാഭ്യാസ ജില്ല കണ്ണൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
19-02-201714559




ചരിത്രം

കണ്ണൂർ ജില്ലയിലെ പാനൂർ ടൗണിൽ നിന്നും ഏകദേശം ഒന്നര കിലോമീറ്റർ കിഴക്ക് പാലാക്കൂൽ എന്ന പ്രദേശത്താണ് ഈ കൊച്ചു വിദ്യാലയം സ്ഥിതിചെയ്യുന്നത്. 1936 കാലഘട്ടത്തിലാണ് ഈ കൊച്ചു വിദ്യാലയം ഈ പ്രദേശത്ത് 1 മുതൽ 4 വരെയുള്ള ക്ലാസ്സുകൾ ഉൾപ്പെടുത്തി പ്രവർത്തനം ആരംഭിക്കുന്നത്. അതിനു ശേഷം 1961 ൽ യു.പി വിഭാഗവും ഉൾപ്പെടുത്തി പ്രവർത്തനം തുടർന്നു. ആരംഭഘട്ടത്തിൽ കൊപ്പരക്കളത്തിൽ അനന്തൻ മാസ്റ്റർ ആയിരുന്നു പ്രധാന അധ്യാപകനായിരുന്നത് തുടർന്നങ്ങോട്ട് കല്ലുമ്മൽ കുഞ്ഞിക്കണ്ണൻ മാസ്റ്റർ, പി ശങ്കരൻ മാസ്റ്റർ, ഒ സ്വാമിദാസൻ മാസ്റ്റർ,എം ബാലൻ മാസ്റ്റർ, കെ സി നാരായണി ടീച്ചർ, ടി എം കോമളവല്ലി ടീച്ചർ, ടി എച്ച് നാണുമാസ്റ്റർ ,എൻ ചന്ദ്രിക ടീച്ചർ, സുഗതൻ മാസ്റ്റർ എന്നിവർ പ്രധാനാധ്യാപികാധ്യാപകരായി സേവനം അനുഷ്‌ഠിച്ചിട്ടുണ്ട്. ഇവരിൽ ഏറ്റവും കൂടുതൽ കാലം പ്രധാനാധ്യാപകസ്ഥാനം അലങ്കരിച്ച ശ്രീ . പി ശങ്കരൻ മാസ്റ്റർക്ക് 1977 ൽ വിശിഷ്ട അധ്യാപകനുള്ള സംസ്ഥാന അവാർഡും 1981 ദേശീയ അവാർഡും ലഭിച്ചിട്ടുണ്ട്.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മാനേജ്‌മെന്റ്

മുന്‍സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

"https://schoolwiki.in/index.php?title=പാലക്കൂൽ_യു.പി.എസ്&oldid=338188" എന്ന താളിൽനിന്ന് ശേഖരിച്ചത്