അഴീക്കോട് സൗത്ത് യു പി സ്കൂൾ

17:26, 18 ഫെബ്രുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13653 (സംവാദം | സംഭാവനകൾ)
അഴീക്കോട് സൗത്ത് യു പി സ്കൂൾ
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍
വിദ്യാഭ്യാസ ജില്ല കണ്ണൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
18-02-201713653




ചരിത്രം

1924 ൽ സംസ്കൃത പള്ളിക്കൂടമായി തുടങ്ങി 1928 ൽ എലിമെന്ററി സ്കൂൾ ആയി ഉയർത്തി.

ഭൗതികസൗകര്യങ്ങള്‍

9 ക്ലാസ് മുറികൾ, 2 ഹാൾ, സ്കൂൾ ലൈബ്രറി കെട്ടിടം, ഡിജിറ്റൽ തിയേറ്റർ, സയൻസ് ലാബ്, കമ്പ്യൂട്ടർ ക്ലാസ്റൂം

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

പച്ചക്കറി കൃഷി, മദ്യത്തിനെതിരെയുള്ള പ്രചാരണം,പ്ലാസ്റ്റിക് നിർമാർജന യജ്ഞം

മാനേജ്‌മെന്റ്

സിംഗിൾ മാനേജ്മെന്റ്

മുന്‍സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

ഡോ.സുകുമാർ അഴീക്കോട്

= കണ്ണൂർ അഴീക്കോട് പൂതപ്പാറ