പാനൂർ ഈസ്റ്റ് യു.പി.എസ്
== ചരിത്രം == പാനൂരിൽ നിന്നും കിഴക്ക് മാറി സ്ഥിതി ചെയ്യുന്ന പാനൂർ ഈസ്റ്റ് യു.പി സ്കൂൾ സ്ഥാപിതമായത് 1912ൽ ആണ്. ആദ്യം എൽ പി വിഭാഗവും പിന്നീട് 1962ൽ യു.പി സ്കൂളായും ഉയർത്തി' എ.പി - ശങ്കരൻ നമ്പ്യാർ സ്ഥാപിച്ച സ്കൂളിൽ നിരവധി മഹാരഥൻമാർ അധ്യാപനം നടത്തി. ഇവിടുത്തെ പൂർവ്വ വിദ്യാർത്ഥികൾ വിവിധ മേഖലകളിൽ ഉന്നത സ്ഥാനങ്ങളിൽ എത്തിയിട്ടുണ്ട്.
| പാനൂർ ഈസ്റ്റ് യു.പി.എസ് | |
|---|---|
| വിലാസം | |
തലശ്ശേരി | |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കണ്ണൂര് |
| വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
| സ്കൂൾ ഭരണ വിഭാഗം | |
| മാദ്ധ്യമം | മലയാളം |
| അവസാനം തിരുത്തിയത് | |
| 18-02-2017 | 14561 |