മന്നൻകാവ് എ എൽ പി എസ്

22:41, 11 ഫെബ്രുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 47642 (സംവാദം | സംഭാവനകൾ)

കോഴിക്കോ‍ട് ജില്ലയിലെ നടുവണ്ണൂര്‍ ഗ്രാമപഞ്ചായത്തിലെ മന്ദങ്കാവ് ഗ്രാമത്തിലാണ് മന്ദങ്കാവ് എ എല്‍ പി സ്കൂള്‍ സ്ഥിതി ചെയ്യുന്നത്. പേരാമ്പ്ര ഉപജില്ലയിലെ ഈ സ്ഥാപനം 1953ൽ സ്ഥാപിതമായി.

മന്നൻകാവ് എ എൽ പി എസ്
വിലാസം
മന്നന്‍കാവ്
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
11-02-201747642




ചരിത്രം

1953 ല്‍ ഓല മേഞ്ഞ കെട്ടിയ ഒരു ഷെഡ്ഡില്‍ കേവലം 42 കുട്ടികളുമായി പ്രവര്ത്ത3നം ആരംഭിച്ച ഈ സ്ഥാപനത്തിന്റെ ആദ്യത്തെ അമരക്കാരന്‍ സ്ഥാപക മാനേജര്‍ കൂടിയായ ശ്രീ വി.ശങ്കരന്‍ നമ്പീശന്‍ ആണ്. ഇരട്ടന്‍ വളപ്പില്‍ ശ്രീ ഭഗവതി ക്ഷേത്രത്തിന്റെ് സമീപത്തായി അയനിക്കാം മടത്തില്‍ രാമന്‍ നായര്‍ എന്ന മാന്യ വ്യക്തി വിലക്കു നല്കിയ റോഡ് അരികിലുള്ള 16 സെന്റ്വ സ്ഥലത്ത് ആണ് ഈ വാഗ്ദേവി ക്ഷേത്രം സ്ഥാപിച്ചത്. മണ്‍ മറഞ്ഞു പോയ പുതിയോട്ടില്‍ അമ്മെദ് ,കുറ്റ്യാട്ട് കുമാരന്‍,മടത്തില്‍ കുഞ്ഞിപക്കി സാഹിബ്, അയനിക്കാം മടത്തില്‍ ഉണ്ണി നായര്‍,ചെട്ട്യാംകണ്ടി മൊയ്തു, ടി.കെ.വീരാന്‍ കുട്ടി മാസ്റ്റര്‍ തുടങ്ങിയവര്‍ ഈ വിദ്യാലയത്തിന്റെ തുടക്കം മുതലുള്ള വളര്ച്ച്യില്‍ വിലപ്പെട്ട സംഭാവന കള്‍ നല്കിയ ആദരണീയ വ്യക്തിത്വങ്ങളാണ്. അധ്യാപന രംഗത്ത് സ്തുത്യര്ഹറമായ സേവനം അനുഷ്ഠിച്ച ശ്രീ എ.കെ.ദാമോദരന്‍ നായര്‍, ടി.കെ.വീരാന്‍ കുട്ടി മാസ്റ്റര്‍, വി.കേശവന്‍ നമ്പീശന്‍, എന്‍.എം.നാരായണന്‍ നായര്‍, എ.സി.പി.തങ്ങള്‍ എന്നീ ആദ്യകാല അദ്ധ്യാപകര്‍ ഈ സ്ഥാപനത്തിന്റെ് വളര്ച്ചയയ്ക്കു വലിയൊരു മുതല്ക്കൂ ട്ടായി മാറി. 1960ലാണ് ഈ സ്ഥാപനത്തിന് വിദ്യാഭ്യാസ വകുപ്പില്‍ നിന്നും സ്ഥിര മായ അംഗീകാരം ലഭിച്ചത്. സര്വയശ്രീ കെ.ശ്രീധരന്‍, ഇ.ശ്രീധരന്‍, പി.പ്രകാശ് തുടങ്ങിയവ൪ സ്ക്കുളിന്റെ പ്രധാനധ്യാപകരായും ശ്രീമതി കെ.രമണി അധ്യാപികയായും വിവിധ ഘട്ടങ്ങളില്‍ പ്രവ൪ത്തിച്ചു. ശ്രീ രാഘവന്‍ കോറോത്ത് എന്ന ആദ്യ വിദ്യാര്ഥിിയില്‍ തുടങ്ങിയ ഈ വിദ്യാലയം 60 വര്ഷംന പിന്നിടുംബോള്‍ ഭൌതിക സൌകര്യത്തില്‍ ഏറെ മെച്ചപ്പെട്ടിട്ടുണ്ട്. പഴയ ഓല ഷെഡുകള്ക്ക്ക പകരം കെട്ടുറപ്പുള്ളതും സൌകര്യപ്രദവുമായ രണ്ടു കെട്ടിടങ്ങളിലായി ഒന്നു മുതല്‍ നാല് വരെ ക്ലാസ്സുകള്‍ പ്രവര്ത്തിടക്കുന്നു.

ഭൗതികസൗകര്യങ്ങൾ

മികവുകൾ

ദിനാചരണങ്ങൾ

അദ്ധ്യാപകർ

മിനികുമാരി.ടി.കെ.(എച്ച്.എം.) സിന്ധു.പി.എം.കെ. മഞ്ജുഷ.പി.എസ്. സുധീഷ് കുമാര്‍.ബി.ടി.

ക്ളബുകൾ

സലിം അലി സയൻസ് ക്ളബ്

ഗണിത ക്ളബ്

ഹെൽത്ത് ക്ളബ്

ഹരിതപരിസ്ഥിതി ക്ളബ്

ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു

 
റാലിക്ക് കുട്ടികൾ തയ്യാറാകുന്നു

ഹിന്ദി ക്ളബ്

അറബി ക്ളബ്

സാമൂഹൃശാസ്ത്ര ക്ളബ്

സംസ്കൃത ക്ളബ്

വഴികാട്ടി

{{#multimaps:11.214967,75.988298|width=800px|zoom=12}}

"https://schoolwiki.in/index.php?title=മന്നൻകാവ്_എ_എൽ_പി_എസ്&oldid=331240" എന്ന താളിൽനിന്ന് ശേഖരിച്ചത്