എ.എൽ.പി.എസ് മുത്താലത്ത്

16:17, 11 ഫെബ്രുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- MT 1215 (സംവാദം | സംഭാവനകൾ)
എ.എൽ.പി.എസ് മുത്താലത്ത്
വിലാസം
മുത്താലത്ത്
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
11-02-2017MT 1215






ചരിത്രം

മലയോരഗ്രാമമായ മുക്കംപഞ്ചായത്ത് 16ആം വാർഡിൽപ്പെട്ട വട്ടോളിപ്പറമ്പ് പ്രദേശത്തിന് ഒരു മുതൽക്കൂട്ടായി നിലകൊള്ളുന്ന ഏക വിദ്യാലയം ശ്രീ മണ്ണത്തൂർ കൃഷ്ണൻ നായരുടെ നേതൃത്വത്തിൽ 1933 ൽ ആയിരുന്നു ഈ സ്കൂളിൻറെ ആരംഭം. ഒരു പീടികമുറിയിലായിരുന്നു ആരംഭം. ഏറെ താമസിയാതെ സ്വന്തം കെട്ടിടത്തിലേക്ക് മാററി.5 വർഷം പിന്നിട്ടപ്പോൾ 5 ഡിവിഷൻപൂർത്തിയാവുകയും 1971 ൽ10 ഡിവിഷൻ നിലവിൽ വരുകയും ചെയ്തൂ. 1969 ൽ അറബി അധ്യാപനവും തുടങ്ങി.


ഭൗതികസൗകരൃങ്ങൾ

മികവുകൾ

ദിനാചരണങ്ങൾ

  • ക്രിസ്മസ് ദിനാഘോഷം
 
മുക്കം എ.ഇ.ഒ കേക്ക് മുറിക്കുന്നു

















അദ്ധ്യാപകർ

  • ഇന്ദിര കെ
  • ശർമിള എം
  • നന്ദിനി കെ പി
  • ബേബി സനില
  • രശ്മി ആർ.ജി
  • അബ്ദുല മജിദ് എള്ളങ്ങല്





ക്ളബുകൾ

സലിം അലി സയൻസ് ക്ളബ്

ഗണിത ക്ളബ്

ഹെൽത്ത് ക്ളബ്

=ഹരിതപരിസ്ഥിതി ക്ളബ്

ഹിന്ദി ക്ളബ്

അറബി ക്ളബ്

സാമൂഹൃശാസ്ത്ര ക്ളബ്

സംസ്കൃത ക്ളബ്

വഴികാട്ടി

{{#multimaps:11.338991,75.9690401|width=800px|zoom=12}}

"https://schoolwiki.in/index.php?title=എ.എൽ.പി.എസ്_മുത്താലത്ത്&oldid=330926" എന്ന താളിൽനിന്ന് ശേഖരിച്ചത്