ജി എം എൽ പി എസ് കണ്ണങ്കൈ
{prettyurl| }}
ജി എം എൽ പി എസ് കണ്ണങ്കൈ | |
---|---|
വിലാസം | |
തൂണേരി | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
10-02-2017 | Tuneri |
................................ == ചരിത്രം ==lതൂണേരി ഗ്രാമപഞ്ചായത്ത് ഒമ്പതാം വാര്‍ഡിലെ ഏക സര്‍ക്കാര്‍വിദ്യാലയമാമണ്കണ്ണങ്കൈ ഗവ.എം.എല്‍.പി. സ്കൂള്‍. തൂണേരി അങ്ങാടിയില്‍നിന്ന് 650മീ. തെക്കുഭീഗത്തായിസ്ഥിതിചെയ്യുന്നു.17സെന്റ് സ്ഥലത്തുള്ള കെട്ടിടത്തില്‍ ഓഫീസ്റൂം ഒരു ക്ളാസ്സു്മുറി, കംപ്യൂട്ടര്‍ റൂം എന്നിവ പ്രവര്‍ത്തിക്കുന്നു.മൂന്ന് ക്ളീസ്സുമുറികളുള്ള ഒരു കെട്ടിടത്തിന്റെ പണി പൂര്‍ത്തിയായി വരൂന്നു.കണ്ണങ്കൈ ഓത്തുപുര എന്ന്അറിയപ്പെട്ടിരുന്ന ഈ സ്ഥാപനം1892ലാണ് സ്ഥാപിച്ചത്.ഒരു കാലത്ത് മുടവന്തേരി തൂണേരി വെള്ളൂര്‍ കോട്ടേമ്പ്രം തുടങ്ങിയ ദേശങ്ങളിലെ ആളുകള്‍ക്ക് അറിവിന്റെ അടിത്തറ പാകിയത് ഈ വിദ്യാലയമാണ്.
ഭൗതികസൗകര്യങ്ങള്
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്
- സയന്‍സ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
== മുന്‍ സാരഥികള്‍ ==എ.കുഞ്ഞികൃഷ്ണന്‍മാസ്റ്റര്‍ സി കെ രാധാകൃഷ്ണന് രാജീവന്‍മാസ്റ്റര്‍ പി സി മൊയ്തുമാസ്റ്റര്‍ സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :
- കോട്ടോള്ളതില് കുുഞ്ഞബ്ദുള്ളമാസ്റ്റര്‍
- എം, കെ. ഗോപാലന്‍നമ്പ്യാര്‍
- ടി. അബ്ദുള്ളമാസ്റ്റര്‍ കെ. കെ.കുഞ്ഞിരാമന്‍മാസ്റ്റര്‍ പി കെ,പ്രേമനാഥന്‍
നേട്ടങ്ങള്‍
തൂണേരി പഞ്ചായത്ത് വിദ്യാഭ്യാസ സമിതി നടത്തിയ മത്സരപരീക്ഷയില്‍ 2കുട്ടികള്‍ സ്കോളര്‍ഷിപ്പ് നേടി. ഉപജില്ലാ കലാമേളയില്‍ കലാപ്രതിഭയായി തെരഞ്ഞെടുക്കപ്പെട്ടത് നസീഫ് ഇര്‍ഷാദ് എന്ന കുട്ടിയായിരുന്നു. ഉപജില്ലാശാസ്ത്രമേളയില് സയന്‍സ് ക്വിസ്സില്‍ ഒന്നാം സ്ഥാനം നേടി. 2016-17വര്‍ഷത്തെ ശാസ്ത്രമേളയില്‍ ലഘുപരീക്ഷണത്തിന് എ ഗ്രേഡും ഒന്നാം സ്ഥാനവും ലഭിച്ചു.ജില്ലാതലത്തില്‍ എ ഗ്രേഡും ലഭിച്ചു
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps:11.736983, 76.074789 |zoom=13}}