ഈ താള്‍ നിങ്ങള്‍ക്ക് എഴുത്തുകളരി ആയി ഉപയോഗിക്കാവുന്നതാണ്. (മാറ്റിയെഴുതുക) എന്ന കണ്ണി അതിനുപയോഗിക്കുക. ലേഖനങ്ങള്‍ ഫോര്‍മാറ്റ് ചെയ്യുന്നതില്‍ നിങ്ങള്‍ക്കുള്ള കഴിവുകള്‍ ഇവിടെ പരീക്ഷിക്കുക. ഉള്ളടക്കം എഴുതി ചേര്‍ത്തതിന് ശേഷം “സേവ് ചെയ്യുക” എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്താല്‍ നിങ്ങള്‍ എഴുതിയവ സേവ് ചെയ്യപ്പെടുന്നതാണ്. നിങ്ങള്‍ എഴുത്തുകളരിയില്‍ ചേര്‍ക്കുന്ന കാര്യങ്ങള്‍ മറ്റൊരാള്‍ വന്ന് പരീക്ഷണങ്ങള്‍ തുടരുന്നത് വരേയ്‌ക്കുമേ കാണുകയുള്ളൂ.

മലയാളത്തില്‍ എഴുതുന്നതിനായി ഇന്‍-ബില്‍റ്റ് സ്ക്രിപ്റ്റ് ഉപയോഗിക്കാം ഇതിനായി ഇടതുവശത്ത് മലയാളത്തില്‍ എഴുതുക എന്ന ബോക്സ് ചെക്ക് ചെയ്യുകയോ കീബോര്‍ഡില്‍ ctrl+M ഉപയോഗിക്കുകയോ ചെയ്യുക.

അതല്ല താങ്കള്‍ക്ക് മലയാളം ട്രാന്‍സ്ലിറ്ററേഷന്‍ സോഫ്റ്റ് വെയറുകള്‍ ഉപയോഗിക്കാനാണ്‌ താല്പര്യമെങ്കില്‍ http://varamozhi.sourceforge.net എന്ന സൈറ്റില്‍ ലഭ്യമായിട്ടുള്ള വരമൊഴി എഡിറ്ററോ, മൊഴി കീമാപ്പോ മറ്റേതെങ്കിലും ടൂളുകളോ താങ്കള്‍ക്ക് ഉപയോഗിക്കാവുന്നതാണു്.


പുതിയ താളുകള്‍ ഉണ്ടാക്കിയും താളുകളുടെ പേരുമാറ്റിയും തിരിച്ചുവിടലുകള്‍ നടത്തിയും പരീക്ഷണങ്ങള്‍ നടത്തണമെങ്കില്‍ ഈ എഴുത്തുപുരക്കു പകരം പരീക്ഷണശാല സന്ദര്‍ശിക്കുക.

"https://schoolwiki.in/index.php?title=ഫലകം:എഴുത്തുകളരി&oldid=3302" എന്ന താളിൽനിന്ന് ശേഖരിച്ചത്