തിരുവാൽ യു .പി.എസ്
== ചരിത്രം ==1869 ല്‍ ആര്.അമ്മദ് മുസലിയാര്‍ ആണ് ഈ വിദ്യാലയം സ്ഥാപിച്ചത്.ആ കാലഘട്ടത്തില്‍ വിദ്യാഭ്യാസപരമായി വളരെയധികം പിന്നോക്കം നില്ക്കുന്ന മുസ്ലിം സമുദായത്തിന്റെ ഉന്നമനത്തിനം വിദ്യാഭ്യാസത്തിനും വേണ്ടിയാണ് ഇത് സ്ഥാപിച്ചത്.ഈ പ്രദേശത്തെ ജനങ്ങളുടെ സാംസ്കാരിക മുന്നേറ്റത്തിന് ഈ വിദ്യാലയം ഏറെ സഹായിച്ചിട്ടുണ്ട്. പാനൂര്‍ മുന്‍സിപ്പാലിറ്റിയില്‍ വൈദ്യര് പീടിക എന്ന സ്ഥലത്താണ് ഈ വിധദ്യാലയം സ്ഥിതി ചെയ്യുന്നത്.
തിരുവാൽ യു .പി.എസ് | |
---|---|
വിലാസം | |
തലശ്ശേരി | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂര്‍ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
10-02-2017 | 14566 |