ഗവ. എൽ.പി.എസ്. പൊടിയാടി

22:04, 9 ഫെബ്രുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Animol (സംവാദം | സംഭാവനകൾ)

pettuyur mangalodhayam

ഗവ. എൽ.പി.എസ്. പൊടിയാടി
വിലാസം
പൊടിയാടി
സ്ഥാപിതംjune-1 - june -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
09-02-2017Animol





ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

വിദ്യാഭ്യാസ തല്പരരായ ഒരു കൂട്ടം വ്യക്തികളുടെ ശ്രമം ഫലമായി 1915യിൽ സ്ഥാപിതമായതാണ് ഈ വിദ്യാലയം. പൊടിയാടിയുടെ ഹൃദയഭാഗത്തു സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം സാമൂഹിക രാഷ്ട്രീയ സാംസ്‌കാരിക രംഗങ്ങളിൽ പ്രവർത്തിക്കുന്ന ധാരാളം വ്യക്തികളെ വാർത്തെടുത്തിട്ടുണ്ട് . സ്വകാര്യ വ്യക്തികളാൽ സ്ഥാപിക്കപ്പെട്ടങ്കിലും പിന്നീട് സർക്കാർ സ്കൂളായി മാറി . നെടുമ്പ്രം പഞ്ചായത്തിലെ ഏക ഗവണ്മെന്റ് എൽ പി സ്കൂളാണിത് .എസ്സ് എസ്സ് ഏ യുടെ ക്ലസ്റ്റർ റിസോഴ്സ് സെന്ററും ഗ്രാമ പഞ്ചായത്തിന്റെ വിദ്യാഭ്യാസ സാംസ്‌കാരിക വകുപ്പിന്റെ ഇമ്പ്ലിമെന്റിങ് സെന്ററും ഈ വിദ്യാലയമാണ് .

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • എസ്.പി.സി
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

വഴികാട്ടി

"https://schoolwiki.in/index.php?title=ഗവ._എൽ.പി.എസ്._പൊടിയാടി&oldid=329131" എന്ന താളിൽനിന്ന് ശേഖരിച്ചത്