മുസ്ലിം യു.പി.സ്കൂൾ തഴുത്താല/വിദ്യാരംഗം കലാ സാഹിത്യ വേദി

14:45, 9 ഫെബ്രുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- THAZHUTHALA MUSLIM UPS (സംവാദം | സംഭാവനകൾ) ('വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ഉദ്ഘടനം സ്കൂ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ഉദ്ഘടനം സ്കൂൾ hm കെ ഷാജി നിർവഹിച്ചു.

ക്ലബ്‌ അംഗങ്ങൾ

1.Aleena D 2.Alan.C 3.Ajmi A S 4.Asiya.SR 5.Thasni.s 6.Diya renjith 7 .Adithyan s 8.kunjilekshmi.A 9.sruthi sukesh.s 10.Aleena mary s s 11.Aparna.A 12.Adithyan R 13.Al.ameen.s 14.Anagha.P 15.jyomith 16.Gowri.g 17.kavya 18.Nandana.N 19.Krishna mohanan 20.Adithya.j s 21.Devuty B 22.mithun.j b 23.Adithya.s 24.sajeev.s 25.Abhirami.U 26.vaishnavi.NS 27.Asna AS 28.Arafa 29.Nisha.N 30.Rasiya.R 31.vidya.v 32.Harishma 33.Devu.m 34.Gopika m s 35.Nandana a s.

കൺവീനർ = റസിയ. ആർ

ജോയിന്റ് കൺവീനർ = അഭിരാമി. യു

കോ ഓർഡിനേറ്റർ = റ്റി. ജെ. ബിജു

അംഗങ്ങൾ = ബീന ബഷീർ, രമ്യാ മോഹൻ

വിദ്യാരംഗം കലാ സാഹിത്യ വേദി ക്ലാസ്സ്‌തല ശില്പശാല

വിദ്യാരംഗം കലാസാഹിത്യ വേദി ക്ലാസ് തല ശില്പശാല 20/10/2016 l നടന്നു. Lp ക്ലാസ്സുകൾക്ക് വാഴ്ത്താരി, കുഞ്ഞി കവിത, ചിത്ര രചന,കടങ്കഥ,നാടൻ പാട്ട്, അഭിനയം, എന്നീ വിഭാഗങ്ങളിൽ മത്സരങ്ങൾ നടന്നു. അതിൽ വിജയികളായ കുട്ടികൾ 02/11/2016 ബുധനാഴ്ച സ്കൂൾ തല ശില്പശാലയിൽ പങ്കെടുത്തു.

സ്കൂൾ തല ശില്പശാല