......നഗരത്തില്‍.........സബ്ജില്ലയില്‍ സ്ഥിതി ചെയ്യുന്ന വളരെ പ്രസിദ്ധമായ ഒരു ........വിദ്യാലയമാണ് ............ശതാബാദിയുടെ നിറവില്‍ നില്‍ക്കുന്ന ഈ സ്കൂള്‍ ആദ്യം സംസ്കൃതം സ്കൂളായും പിന്നീട് ഇംഗ്ലീഷ് മീഡിയം സ്കൂളായും അറിയപ്പെട്ടു .

അമലോത്ഭവ എൽ. പി. എസ്.
വിലാസം
ആലപ്പുഴ
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
09-02-201746209





ചരിത്രം

ജനങ്ങളുടെ പ്രത്യേകിച്ച് സ്തീകളുടെയും കുട്ടികളുടെയും സാമൂഹികവും, ബൗദ്ധികവും, സാന്പത്തികവും ധാര്‍മ്മികവുമായ ഉന്നമനം ലക്ഷ്യം വച്ച് ക്രാന്തദര്‍ശിയായ വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചനാല്‍ സ്ഥാപിതമായ കേരള കര്‍മ്മല സന്യാസിനി സമൂഹത്താല്‍ ആരംഭം കുറിക്കപ്പെട്ടതാണ് പുളിങ്കുന്ന് അമലോത്ഭവ എല്‍.പി .സ്ക്കൂള്‍. 1898 ല്‍ പ്രത്യേകം കെട്ടിയൊരുക്കിയ പന്തലില്‍ സ്ഥാപിതമായ ഈ വിദ്യാലയം 1901 ല്‍ പുതിയ മഠത്തിന്‍റെ വരാന്തയിലേയ്ക്കും പിന്നീട് നാട്ടുകാരുടെ സഹകരണത്തോടെ 1909 ല്‍ നിര്‍മ്മിക്കപ്പെട്ട പുതിയ കെട്ടിടത്തിലേയ്ക്കും മാറ്റപ്പെടുകയുണ്ടായി. ആരംഭം മുതല്‍ ഇന്നുവരെ ഈ സ്ക്കൂളിന്‍റെ അധ്യക്ഷരായി പ്രവര്‍ത്തിച്ചത് സിസ്റ്റേഴ്സാണ്. 1948 ല്‍ സുവര്‍ണ ജൂബിലിയും 1998 ല്‍ ശതാബ്ധിയും ആഘോഷിച്ച ഈ വിദ്യാലയ മുത്തശി പുളിങ്കുന്നിലെയും സമീപപ്രദേശങ്ങളിലെയും കുരുന്നുകള്‍ക്ക് അക്ഷരവെളിച്ചം നല്‍കി പ്രശോഭിക്കുന്നു. അര്‍പ്പണ മനോഭാവമുള്ള അധ്യാപകരും നിര്‍ലോഭം സഹകരിക്കുന്ന രക്ഷകര്‍ത്താക്കളും സ്ക്കൂള്‍ മാനേജ്മെന്‍റും ചേര്‍ന്ന് ഈ വിദ്യാലയത്തെ പുരോഗതിയിലേയ്ക്കു നയിക്കുന്നു.

ഭൗതികസൗകര്യങ്ങള്‍

50 സെന്‍റ്ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 2 കെട്ടിടങ്ങളിലായി 8 ക്ലാസ് മുറികളും ഒരു കന്പ്യൂട്ടര്‍ റൂമും ഉണ്ട്. ഒരു ചെറിയ പൂന്തോട്ടവും ചെറിയ തോതില്‍ പച്ചക്കറി കൃഷിയും ഉണ്ട്. കളിസ്ഥലമില്ലാത്തതിനാല്‍ അടുത്തുള്ള ലിറ്റില്‍ ഫ്ലവര്‍ ഗേള്‍സ് ഹൈസ്ക്കൂളിന്‍റെ ഗ്രൗണ്ടില്‍ കായിക പരിശീലനം നല്‍കുന്നു.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

'എന്‍ .സി . സി . S. P. C

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

  1. ......
  2. ......
  3. ......
  4. .....

നേട്ടങ്ങള്‍

......

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  1. ....
  2. ....
  3. ....
  4. .....


വഴികാട്ടി

{{#multimaps: 8°59'42",76°31'55"E | width=800px | zoom=16 }}

"https://schoolwiki.in/index.php?title=അമലോത്ഭവ_എൽ._പി._എസ്.&oldid=328166" എന്ന താളിൽനിന്ന് ശേഖരിച്ചത്