ജി എൽ പി എസ് മേലമ്പാറ
1912 ൻ സ്ഥാപിതമായതാണ് മേലമ്പാറ ഗവണ്മെന്റ് എൽ.പി സ്കൂൾ . സ്കൂളിന്റേത് കഴിഞ്ഞകാല ചരിത്രം പരിശോധിച്ചാൽ സാമ്പന്നരുടെയും സാധാരണകരുടെയും മക്കൾ ഉൾപ്പെടെ നിരവധികുട്ടികൾ ഇവിടെ പഠിച്ചിട്ടുണ്ട് . ഇവിടെ നിന്നും പോയ പലരും നിരവധി മേഖലകളിൽ പ്രശസ്തരായിട്ടുണ്ട്. തലമുറകൾക്കു അക്ഷര വെളിച്ചം പകർന്നു നല്കിയ ഈ സരസ്വതീക്ഷേതൃം കുട്ടികളുടെ എണ്ണക്കുറവൂമൂലം അടച്ചുപൂട്ടൽ ഭീഷണി നേരിടുകയാണ് . ഇംഗ്ലീഷ് വിദ്യാഭ്യാസത്തിനു വേണ്ടിയുള്ള പരക്കം പാച്ചിലിൽ ആളുകൾ തങ്ങളുടെ കുട്ടികളെ പൊതുവിദ്യാലങ്ങളിൽ ചേർക്കുന്നതിന് വിമുഖത കാണിക്കുന്നു. പൊതുവിദ്യാലങ്ങളെ മികവിന്റെ കേന്ദ്രങ്ങളാകുന്നതിനു സർക്കാൾ പല പദ്ധതി കളും ആവിഷ് ക്കരി ച്ചു നടപ്പിലാക്കി വരുന്നു . അധികാരികളും നാട്ടുകാരും അധ്യപകരും ഉണർന്നു പ്രവർര്തിച്ചാൽ മാത്രമെ ഇന്നു ഈ സ്കൂൾ നല്ല രീതിയിൽ പോകുവാൻ സാധിക്കു.
ജി എൽ പി എസ് മേലമ്പാറ | |
---|---|
വിലാസം | |
മേലമ്പാറ | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | പാലാ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
08-02-2017 | 686578 |
ആമുഖം
ചരിത്രം
തലപ്പുലം ഗ്രാമപഞ്ചായത്തിന്റെ 10 വാർഡിൻ പൂഞ്ഞാർ ഹൈവേയുടെ ഓരത്ത് മേലമ്പാറ എൽ, പി സ്കൂൾ സ്ഥിതി ചെയ്യുന്നു. ഏതാണ്ട് ഒരു ശതാശതാബ്ദൽ മുൻപ് സ്വാതന്ത്ര്യസമരകാലഘട്ടത്തിൽ 1912 ല്‍ ലാണ് സ്കൂൾ സ്ഥാപിതമായത് പാറപ്പള്ളിയെന്നു അറിയപ്പെട്ടിരുന്ന ഈ സ്കൂൾ ആദ്യ കാലങ്ങളിൽ ഓലമേഞ്ഞതായിരുന്നു പ്രവർത്തിച്ചിരുന്നത് . യശ്ശ:ശരീരനായ സാമുഹ്യപരിഷ്കർത്താവ് മന്നത്തു പത്മനാഭൻ , ശ്രീ മേച്ചേരിൽ ഗോവിന്ദപിള്ള തുടങ്ങിയ പ്രശസ്തരും ഇവിടെ അധ്യപ കരായിരുന്നു. 1954 ൻ സ്വകാര്യ വ്യക് തി യിൽ നിന്നും സർക്കാർ സ്ഥലം ഏറ്റുയെടുത്തു കെട്ടിടം പണിക്ക് സർക്കാൾ സ്കൂൾ നിലവിൽ വന്നു ഒരു കാലത്തു 5 ക്ലാസ് വരെ 2 ഡിവിഷനുകളിലായി 300 അധികം കുട്ടികൾ പഠിച്ചിരുന്ന സ്ഥാനത്തു ഈ കുട്ടികളുടെ എണ്ണും വളരെ കുറവാണു 2012 ജനുവരി മാസത്തിൽ ശതാശതാബ്ദി ആഘോഷങ്ങൽക്ക് തുടക്കം കുറിച്ചു.
ഭൗതികസൗകര്യങ്ങള്
സ്വന്തമായ കെട്ടിടത്തിലാണ് ഈ സ്കൂൾ പ്രവർത്തിക്കുന്നത് . ർ സ്കൂളില്‍ എത്തിചേരുന്നതിന് യാത്രാ ബുദ്ധിമുട്ട് അനുഭവപ്പെടുന്നില്ല. കുട്ടികൾക്കു പഠനത്തിവശ്യമായ ക്ലാസ് മുറികളും അടുക്കള , സ്റ്റോർ മുറി ശുചിമുറികൾ, കംപ്യൂട്ടറുകൾ ,പഠനത്തിവശ്യമായ ഡെസ്ക് , ബെഞ്ച് , അലമാര, മേശ, കസേര ,ലൈബ്രറി , ലാബ് തുടങ്ങി യായൊക്കെ ഇവിടെയുണ്ട് . സ്കൂളിന് സ്വന്തമായി കിണർ , വിശലമായ കളിസ്ഥലവും ഈ സ്കൂളിന് ഉണ്ട് . കുടിവെള്ള ഷാമവുമില്ല
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്
- സയന്‍സ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
ക്ലബ് പ്രവര്‍ത്തനങ്ങൽ കാര്യക്ഷമമായി നടത്തി വരുന്നു .കലാ കായിക പ്രവർത്തിപരിചയത്തിൽ പ്രത്യേക ക്ലാസ്സുകൾ നടത്തുന്നു .വിവിധ തരം ക്വിസ് പരിപാടികൾ നടത്തുന്നു . അതിനായി ജനറൽ കനൗലെഡ്ജ് ക്ലാസുകൾ ഇംഗ്ലീഷ് ക്ലാസുകൾ നടത്തി വരുന്നു സബ് ജില്ലാ തലത്തിൽ വർക്ക് എക്സ്പീരിയൻസ് കലാ മേള എന്നിവയിൽ പങ്കുടുക്കുകയും ഗ്രേഡുകൾ നേടുകയും ചെയ്തു പച്ചക്കറിത്തോട്ടം നിർമിച്ചു
മുന്‍ സാരഥികള്‍
സ്കൂളിലെ മുന്‍ ഹെഡ്മാസ്റ്റർ :
- ജോളികുട്ടി ജോസഫ്
- പി ജെ ഗ്രേസി
- ഒ കെ സലികുമാരി
- ജോസഫ് ജോൺ
മുന്‍ അധ്യപകർ
- സൂസമ്മ ജോർജ്
- കെ വി ജാനി
- പി എസ് എൽസി
- വി എസ് ഗിരിജാകുമാരി
- റൂബി ജോൺ
- അനുസൂര്യ സി എസ്
- ആശാകുമാരി ന്
- നിഷാമോൾ ഫ്രാൻസിസ്
- ജോബി മാത്യു
- ഷൈനി തോമസ്
- ജയലക്ഷ്മി പി
ഇപ്പോഴത്തെ അധ്യപകർ
- ഗിരിജ കെ എസ്
- രമ്യാമോൾ കെ ആർ
- രമ്യാ രാധാകൃഷ്ണൻ
മുന്‍ പി റ്റി മീനില്‍
- ആനിമോൾ തോമസ്
- ശ്രീബീനാ ഇ പി
- സുമ കെ പി
ഇപ്പോഴത്തെ പി റ്റി മീനില്‍
- മീനാക്ഷി സി എം
നേട്ടങ്ങള്‍
2016 -2017 അധ്യയന വർഷത്തെ വർക്ക് എക്സ്പീരിയൻസ് , സബ്രാണിത്തിരി നിർമാണം , ഫേബ്രിക് പെയിന്റ് , വെജിറ്റബിൽ പ്രിന്റ് എന്നിവയിൽ പങ്കുടുക്കുകയും ഗ്രേഡുകൾ നേടുകയും ചെയ്തു . 2016 -2017 വർഷത്തെ ഉപജില്ലാ കലോത്സവത്തിൽ പ്രസംഗം, ലളിതഗാനം, കടംകഥ എന്നിവയിൽ പങ്കുടുക്കുകയും ഗ്രേഡുകൾ നേടുകയും ചെയ്തു.
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- ഡാന്റീസ് കെ മാത്യു (ഡോക്ടർ )
- അഡ്വ. രാജേഷ് പല്ലാട്ട്
- ഇന്ദിരാ പി എന്‍ (അധ്യപിക )
- രാജേന്ദ്രൻ പി എന്‍ (അധ്യപികന് )
- മനു കെ ബി (റെയിൽവേ )
- അനൂപ് സി ആർ (ഡോക്ടർ )
- ബിമൽ ഘോഷ് (അഗ്രികളർ ഓഫീസർ )
- ജയശ്രീ (അധ്യപിക )
- ജീ വാജി (ഡോക്ടർ )
- പ്രേംജി (ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് )
വഴികാട്ടി
സ്ക്കൂള് പേര്.വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps:9.704732,76.744931 |width=1100px|zoom=16}}