ജി.എൽ.പി.എസ് തുയ്യം
വിലാസം
Thuyyam.
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല Tirur
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
08-02-2017Krishnanmp





ചരിത്രം

1927 ല് ആരംഭിച്ച ഈ വിദ്യാലയം കുട്ടത്ത് തറവാടിന്റെ കാരണവരും എടപ്പാള് തുയ്യത്തിന്റെ നായകനുമായിരുന്ന ശ്രീ. അയ്യപ്പു മേസ്ത്രിയാല് സ്ഥാപിച്ചതാണ്. ഈ വര്ഷം ഈ വിദ്യാലയം നവതിയെത്തിനില്ക്കുകയാണ്. നിറയെ മരങ്ങളും തെങ്ങുകളും നിറഞ്ഞ ചുറ്റുപാട് ഈ വിദ്യാലയത്തിന്റെ പ്രത്യേകതയാണ്. കാലങ്ങള് പിന്നിട്ടപ്പോള് സ്കൂള് സര്ക്കാര് ഏറ്റെടുക്കുകയും പിന്നീട് തുയ്യം പ്രദേശത്തിന്റെ പ്രാഥമിക വിദ്യാഭ്യാസത്തില് അഗ്നിനാളം തെളിയിക്കാന് സഹായിക്കുകയും ചെയ്ത വിദ്യാലയം ഇന്നും പ്രൌഢിയോടെ നിലകൊള്ളുന്നു.

ഭൗതികസൗകര്യങ്ങള്‍

അടിസ്ഥാന സൌകര്യങ്ങളില് എല്ലാ സൌകര്യങ്ങളും ഉണ്ട്

പ്രമാണം:19227A4JPG
MANUSHYAVALAYAM

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

പ്രമാണം:19227B4.jpg
school

}}

പ്രധാന കാല്‍വെപ്പ്:

ഉയര്ച്ചയുടെ പടവുകള് താണ്ടിയ വിദ്യാലയം ഇന്ന് കുട്ടികളുടെ എണ്ണക്കുറവ് മൂലം മറ്റു വിദ്യാലയങ്ങളോട് മത്സരിച്ച് ജയിക്കാന് വിഷമം നേരിടുകയാണ് എങ്കിലും പൊതു വിദ്യാഭ്യാസ സംരക്ഷണത്തിന്റെ ഭാഗമായി ഇപ്പോള് നടപ്പിലാക്കുന്ന പ്രവര്ത്നങ്ങള് നവതി ആഘോഷത്തോടുകൂടി വീണ്ടും വിദ്യാലയത്തിന്റെ പഴയകാല പെരുമ നേടിയെടുക്കാന് തീവ്രശ്രമത്തിലാണ്.

മള്‍ട്ടിമീഡിയാ ക്ലാസ് റൂം

മാനേജ്മെന്റ്

വഴികാട്ടി

"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്_തുയ്യം&oldid=327362" എന്ന താളിൽനിന്ന് ശേഖരിച്ചത്