ജി.എൽ.പി.എസ്. കാപ്പുമുഖം
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ജി.എൽ.പി.എസ്. കാപ്പുമുഖം | |
---|---|
വിലാസം | |
കാപ്പുമുഖം | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
08-02-2017 | 18717 |
ചരിത്രം
1973 ൽ സ്ഥാപിച്ചു. ചോലമുവത്ത് അയമുട്ടി ഹാജി ഒരു ഏക്കർ സ്ഥലം സംഭാവന ചെയ്തു. പെരിന്തൽമണ്ണ താലൂക്കിലെ താഴെക്കോട് ഗ്രാമപഞ്ചായത്തിൽ കാപ്പു മുഖം ഗ്രാമത്തിലാണ് സ്ഥിതി ചെയ്യുന്നത്. സമീപ പ്രദേശങ്ങളിലൊന്നും പ്രൈമറി വിദ്യഭ്യാസം ലദ്യമല്ലാത്തതിന്നാൽ പ്രദേശവാസിയായ ചോല മുഖത്ത് ജമാൽ ഹാജി എന്ന മഹത് വെക്തിത്വമാണ് ഒരു ഏക്കർ സ്ഥലം സ്കൂളിനായി സംഭാവന ചെയ്തത്.
ഭൗതികസൗകര്യങ്ങള്‍
2 ബിൽഡിംഗ് 6 ക്ലസ്സ് മുറികളും ഓഫീസ് മുറിയും ലൈബ്രറി എന്നിവയാണ് ഉള്ളത്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- വിദ്യാരംഗം
വഴികാട്ടി
പെരിന്തൽമണ്ണയിൽ നിന്നും 10 km ,പാലക്കാട് കോഴിക്കോട് റൂട്ടിൽ കാപ്പമുഖം