ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ജി. ജെ. ബി. എസ്. മതിക്കുന്ന്
വിലാസം
പൊന്നൂക്കര
സ്ഥാപിതം1 - ജൂണ് -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂര്
വിദ്യാഭ്യാസ ജില്ല തൃശ്ശൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
08-02-201722406





ചരിത്രം

ഗവ ജൂനിയര്‍ ബേസിക്ക് സ്കൂള്‍ മതിക്കുന്ന് ത്യശൂര്‍ പട്ടണത്തില്‍ നിന്നും 15 കി മീ തെക്കുകിഴക്കു മാറി പൊന്നൂക്കര ഗ്രാമത്തില്‍ സ്ഥിതി ചെയ്യുന്നു. 1932 ല്‍ മതിക്കുന്ന് ഹരിജന്‍ കോളനി നിവാസികളുടെ പ്രാഥമിക വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കു വേണ്ടി സ്ഥാപിതമായതാണ് ഈ സ്കൂള്‍. മുളങ്കാലില്‍ കെട്ടി ഉയര്‍ത്തിയ വൈക്കോല്‍ മേ‍ഞ്ഞ നേടുംപുരയില്‍ ആദ്യത്തെ സ്ക്കൂള്‍പ്രവര്‍ത്തനം

ആരംഭിച്ചു.  ആദ്യ ബാച്ചില്‍  ചില വിദ്യാര്‍ത്ഥികള്‍  വിവിധ പ്രായക്കാരായിരുന്നു.  1953  ല്‍  പൊന്നൂക്കര സെന്ററിനടുത്ത്  പുറന‍‍്പോക്ക് ഭൂമിയില്‍  സര്‍ക്കാര്‍  ഗ്രാന്റുപയോഗിച്ച്  പണികഴിപ്പിച്ച  ഓടുമേ‍ഞ്ഞ  മേഞ്ഞ

കെട്ടിടത്തിലേക്ക് മാറ്റി സ്ഥാപിച്ചു. ആ വര്‍,ഷത്തില്‍ തന്നെ നാലാം ക്ളാസ് അനുവദിച്ചുകൊണ്ട് സ്ക്കൂള്‍ അപ്ഗ്രേഡ് ചെയ്യപ്പെട്ടു.

ഭൗതികസൗകര്യങ്ങള്‍

എട്ട് ക്ലാസ്സ് മുറികള്‍ , ഒരു കന്പ്യൂട്ടര്‍ മുറി, ഓഫീസ് മുറി അടുക്കള. വ്യത്തിയുളള ശുചി മുറികള്‍ , വിശാലമായ കളിസ്ഥലം.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

ജൈവക്യ,ഷി, കല, കായികം, പ്രവ്യത്തി പരിചയം, അക്ഷരക്കളരി, ക്വിസ്സ്, ബാലസഭ,

മുന്‍ സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

{{#multimaps: 10.488724, 76.283547 | width=800px | zoom=16 }}

"https://schoolwiki.in/index.php?title=ജി._ജെ._ബി._എസ്._മതിക്കുന്ന്&oldid=326896" എന്ന താളിൽനിന്ന് ശേഖരിച്ചത്