പൊന്ന്യം എൽ.പി.എസ്
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണ‌ൂര്‍
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
07-02-201714324





ചരിത്രം

പൊന്ന്യം ചോയ്യാടം എന്ന സ്ഥലത്ത് സാധാരണക്കാര്‍ക്ക് അറിവ് നല്‍കാനായി ശ്രീ ചാത്തു മാസ്റ്റര്‍ 1920ല്‍ സ്ഥാപിച്ച കുടിപ്പള്ളിക്കൂടമാണ് 1923 മുതല്‍ സര്‍ക്കാര്‍ അംഗീകാരത്തോടെ പൊന്ന്യം എല്‍. പി സ്കൂളായി മാറിയത്. 1920ല്‍ ഈ വിദ്യാലയം ബോയ്സ്മാത്രമായി മാറി. ഒന്നു മുതല്‍ നാലുവരെ ക്ലാസുകളിലായി ആൺ കുട്ടികൾ മാത്രമാണ് ഇപ്പോള്‍ പഠിക്കുന്നത്.

ഭൗതികസൗകര്യങ്ങള്‍

സ്കൂളിന് സ്വന്തമായുള്ള കെട്ടിടത്തില്‍ പ്രീ പ്രൈമറി മുതല്‍ നാലുവരെ ക്ലാസുകള്‍ പ്രവര്‍ത്തിക്കുന്നു. ഐ ടി പഠനം കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി ഇന്റര്‍നെറ്റ് സൗകര്യത്തോടെ ഒരു ഐ ടി ക്ലാസ് റൂം സ്കൂളില്‍ സജ്ജീകരിച്ചിരിക്കുന്നു.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

ഗണിതക്ലബ്ബ് ഇംഗ്ലീഷ്ക്ലബ്ബ് സയൻസ് ക്ലബ്ബ് വി ദ്യരംഗം ക്ലബ്‌ പ്രവൃത്തിപരിചയ ക്ലബ്‌ സ് പോകൺ ഇംഗ്ലീഷ് ക്ലാസ്സ്‌ നീ ന്ത ൽ പ രി ശീ ല നം അ ബാ ക്കസ് പ രി ശീ ല നം

മാനേജ്‌മെന്റ്

ശ്രീ മോഹൻ ദാസ്‌ എം വി

വഴികാട്ടി

"https://schoolwiki.in/index.php?title=പൊന്ന്യം_എൽ.പി.എസ്&oldid=326365" എന്ന താളിൽനിന്ന് ശേഖരിച്ചത്