പാറാൽ എൽ പി എസ്
| പാറാൽ എൽ പി എസ് | |
|---|---|
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കണ്ണൂര്‍ |
| വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
| സ്കൂൾ ഭരണ വിഭാഗം | |
| മാദ്ധ്യമം | മലയാളം |
| അവസാനം തിരുത്തിയത് | |
| 07-02-2017 | Byju |
ചരിത്രം
1888 ലാണ് സ്കൂൾ സ്ഥാപിതമായത്. താത്തിയോട്ട് കുഞ്ഞിരാമൻ ഗുരിക്കളായിരുന്നു ആദ്യ ഗുരു.ഒന്നാം ക്ലാസ് മുതല്‍ അഞ്ചാം ക്ലാസ് വരെ അംഗീകാരം കിട്ടി.260ല്‍ അധികം കുട്ടികള്‍ പഠിച്ചിരുന്ന സ്ഥാനത്ത് 13 കുട്ടികളാണ് ഇപ്പോളുള്ളത്.