ജി.എൽ.പി.എസ് ആനക്കാംപൊയിൽ
കോഴിക്കോട് ജില്ലയില്‍ തിരുവമ്പാടിയിലെ ആനക്കാംപൊയിൽ പട്ടണത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,മുക്കം ഉപജില്ലയിലെ ഈ സ്ഥാപനം 1973 ൽ സിഥാപിതമായി.തിരുവമ്പാടി ഗ്രാമപഞ്ചായതിന്റെ ഒന്നാം വാർഡിൽ കിഴക്കൻ മലയോര പ്രദേശത്ത് ഇരവഞ്ഞിപ്പുഴയുടെ തീരത്ത് അരിപ്പാറ വിനോദ സഞ്ചാര കേന്ദ്രത്തിനു സമീപം നിർദ്ദിഷ്ട തിരുവമ്പാടി ആനക്കാംപൊയിൽ മുത്തപ്പൻപുഴ മേപ്പടി റോഡിന്റെ വടക്കു ഭാഗത്തായി ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു.
ജി.എൽ.പി.എസ് ആനക്കാംപൊയിൽ | |
---|---|
വിലാസം | |
ആനക്കാംപൊയിൽ | |
സ്ഥാപിതം | 09 - 10 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
07-02-2017 | 47323 |
ചരിത്രം
തിരുവമ്പാടി ഗ്രാമപഞ്ചായതിന്റെ ഒന്നാം വാർഡിൽ കിഴക്കൻ മലയോര പ്രദേശത്ത് ഇരവഞ്ഞിപ്പുഴയുടെ തീരത്ത് അരിപ്പാറ വിനോദ സഞ്ചാര കേന്ദ്രത്തിനു സമീപം നിർദ്ദിഷ്ട തിരുവമ്പാടി ആനക്കാംപൊയിൽ മുത്തപ്പൻപുഴ മേപ്പടി റോഡിന്റെ വടക്കു ഭാഗത്തായി ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു.
school
ഭൗതികസൗകരൃങ്ങൾ
മികവുകൾ
ദിനാചരണങ്ങൾ
അദ്ധ്യാപകർ
മുഹമ്മദ് അസ്ലം.പി.എ, അബ്ദുൾ അലി.പി.എ, അബ്ദുറഹിമാൻ.വി, ജമീല.സി, പാത്തുമ്മക്കുട്ടി.എം.എം, പാത്തുമ്മ.ടി, ഫാത്തിമ്മക്കുട്ടി.കെ, ബിജു.കെ.എഫ്, മുഹമ്മദലി.പി.എ, രഘു.പി, ഷാജു.പി, പാത്തുമ്മക്കുട്ടി.പി, സുബൈദ.കെ, സുബൈദ.കെ, സോമസുന്ദരം.പി.കെ, റുഖിയ്യ.എൻ, റോസമ്മ.ടി.വി, സൈനബ.കെ.എം, ഷിജത്ത് കുമാർ.പി.എം, ഹാബിദ്.പി.എ, ഷിറിൻ.കെ.
ക്ളബുകൾ
സലിം അലി സയൻസ് ക്ളബ്
ഗണിത ക്ളബ്
ഹെൽത്ത് ക്ളബ്
ഹരിതപരിസ്ഥിതി ക്ളബ്
ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു
ഹിന്ദി ക്ളബ്
അറബി ക്ളബ്
സാമൂഹൃശാസ്ത്ര ക്ളബ്
സംസ്കൃത ക്ളബ്
വഴികാട്ടി
{{#multimaps:11.4368355,76.0552006,19.25z|width=800px|zoom=12}}