നോർത്ത് വയലളം എൽ പി എസ്

15:33, 6 ഫെബ്രുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Byju (സംവാദം | സംഭാവനകൾ)

വിദ്യാഭ്യാസ പ്രേ മികളായ നല്ല കുറെ ആളുകളുടെ നേതൃത്വത്തിൽ കുഞ്ഞമ്പു ഗുരുക്കൾ കുടത്തും, കുറ്റി എന്ന പറമ്പിൽ അധ്യയനം നടത്തി അദ്ദേഹത്തിന്റെ മരണശേഷം മകൻ ഗോവിന്ദൻ ഗുരുക്കളാണ് ഇന്നുള്ള സ്ഥലത്തേക്ക് 1906-ൽ സ്കൂൾ മാറ്റി സ്ഥാപിച്ചത് നഗരസഭയി സ്ഥലെ കുട്ടി മാക്കൂ ൽ ദേശത്ത്, സ്ഥിതി ചെയ്യുന്നു, ഒന്നു മുതൽ 5. ക്ലാസുകളാണ് ഈ വിദ്യാലയത്തിൽ ഉള്ളത്. പൂർവ്വ വിദ്യാർത്ഥികളുടെ യും SS Mയുടെയും േസവനം ഈവിദ്യാലയത്തിനുണ്ട പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ ഈ സ്കൂളിന്റെ സംഭാവനയാണ്.

നോർത്ത് വയലളം എൽ പി എസ്
വിലാസം
കുട്ടിമാക്കൂൽ
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
06-02-2017Byju




ചരിത്രം

ഭൗതികസൗകര്യങ്ങള്‍

കമ്പ്യൂട്ടർ ലാബ് പ്രിപ്രൈ മറി ക്ലാസ് റൂം പാചകപ്പുര മൂത്രപ്പുര കക്കൂസ് കിണർ കുടിവെള്ള സൗകര്യം ഗ്രൗണ്ട് ഇന്റർനെറ്റ്

= പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

നീന്തല്‍പരിശീപരിശീലനം

മാനേജ്‌മെന്റ്

മനേജർ:വൃൃന്ദ.എഎം പി ടി.എ പ്രസിലണ്ട് :അനിൽ കുമാർ .വി വികസന സമിതി ചെയർമാൻ.സോമൻ മുൻ സാരഥികൾ ഗോവിന്ദൻ ഗുരുക്കൾ, ഗോപാലൻ മാസ്റ്റർ ഗോപാലൻ നായർ കണാരി മാസ്റ്റർ പപ്പു മാസ്റ്റർ എ.വി അരവിന്ദാക്ഷൻ ദാക്ഷായണി.കെ പപ്പൻ മാസ്റ്റർ ജ്യോതി ബസു കെ പി സരള ദേവി കെ.എം

മുന്‍സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps: 11.756291 75.518421 | width=800px | zoom=16 }}

"https://schoolwiki.in/index.php?title=നോർത്ത്_വയലളം_എൽ_പി_എസ്&oldid=324268" എന്ന താളിൽനിന്ന് ശേഖരിച്ചത്