കൈതേരി വെസ്റ്റ് എൽ പി എസ്
വിലാസം
കൈതേരി
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്
വിദ്യാഭ്യാസ ജില്ല മട്ടന്നൂര്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
06-02-201714711HM




ചരിത്രം

തലശ്ശേരി മാനന്തവാടി റോഡില് കൂത്തുപറമ്പില് നിന്നും മൂന്നു കിലോമീറ്റര് കിഴക്കായി മാങ്ങാട്ടിടം പഞ്ചായത്തില്ർ കണ്ടംകുന്ന് വില്ലേജില്ർപ്പെട്ട ഒരു ഗ്രാമമാണ് കൈതേരി.തലശ്ശേരി വിദ്യാഭ്യാസ ജില്ലയില് മട്ടന്നൂര്ർ ഉപജില്ലയുടെ കീഴില്ർ പ്രവര്ർത്തിക്കുന്ന ഈ വിദ്യാലയം പ്രവര്ർത്തനം ആരംഭിച്ചത് 1917 ലാണ്.വിദ്യാഭ്യാസപരമായും സാമ്പത്തികമായു പിന്നോക്കം നില്ർക്കുന്ന ഒരു പ്രദേശമായിരുന്നു കൈതേരി.ഈ പ്രദേശത്തില് വിരലിലെണ്ണാവുന്ന ചില വ്യക്തിക്ർക്കു മാത്രമേ അക്ഷരാഭ്യാസം ലഭിച്ചിരുന്നുള്ളൂ.ചൂരിക്കാടന് കൃഷ്ണന് ഗുരുക്കളും അദ്ദേഹത്തിന്ർറെ ജേഷ്ടന് കേളു ഗുരുക്കളും അതില്ർ പ്രധാനിയായിരുന്നു.ഈ പ്രദേശത്തെ കുട്ടികള്ക്ക് വിദ്യാഭ്യാസം നല്ർകാന്ർ വേണ്ടി 1908 ല് കൈതേരി പാലം എന്ന സ്ഥലത്ത് ആണ് കുട്ടികള്ക്കായി ഒരു കുടിപ്പള്ളിക്കുടം തുടങ്ങി.അന്ന് പെണ്ർകുട്ടികള്ർക്ക് വിദ്യാഭ്യാസം പരിമിതമായിരുന്നു.പിന്നീട് 9 വര്ർഷങ്ങള്ക്കുശേഷം ചുചിക്കാടന്ർ കൃഷ്ണന്ർ ഗുരുക്കള്ർ തന്നെ മുന്കായ്യെടുത്ത് കൈതേരി കപ്പണ എന്ന സ്ഥലത്ത് പെണ്കുട്ടികള്ക്കായി ഒരുവിദ്യാലയം തുടങ്ങാന് തീരുമാനിച്ചു.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മാനേജ്‌മെന്റ്

മുന്‍സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

"https://schoolwiki.in/index.php?title=കൈതേരി_വെസ്റ്റ്_എൽ_പി_എസ്&oldid=324145" എന്ന താളിൽനിന്ന് ശേഖരിച്ചത്