ഗവൺമെന്റ് യുപി എസ് അയ്യലത്ത്
| ഗവൺമെന്റ് യുപി എസ് അയ്യലത്ത് | |
|---|---|
| വിലാസം | |
ചിറക്കര | |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കണ്ണൂര് |
| വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
| സ്കൂൾ ഭരണ വിഭാഗം | |
| മാദ്ധ്യമം | മലയാളം |
| അവസാനം തിരുത്തിയത് | |
| 06-02-2017 | Byju |
ചരിത്രം
സ്വാതന്ത്ര്യത്തിനും 16 വർഷങ്ങൾക്കു മുമ്പേ അയ്യത്തേയും പരിസര പ്രദേശങ്ങളിലെയുo നിവാസികൾക്ക് പ്രാഥമിക വിദ്യാഭ്യാസം ലഭ്യമാക്കുക എന്ന മഹത്തായ ലക്ഷ്യത്തോടെ 1931 ജനുവരി 15ന് ചിറക്കര "സനാന് ' എന്ന പേരിൽ തലശ്ശേരി മുൻസിപ്പൽ കൗൺസിൽ സ്ഥാപിച്ചതാണ് പ്രസ്തുത വിദ്യാലയം. സ്വാതന്ത്ര്യാനന്തരം 1949 ൽ മുനിസിപ്പൽ കൗൺസിലിന്റെ തന്നെ തീരുമാനപ്രകാരം "അയ്യലത്ത് സകൂൾ " ആയി പുനർ നാമകരണം ചെയ്യപ്പെട്ടു.
ഭൗതികസൗകര്യങ്ങള്‍
ഓഫീസ് റൂം പ്രവർത്തിക്കുന്ന കെട്ടിടം, ലൈബ്രറിയും കമ്പ്യൂട്ടർ ലാബും ഉൾക്കൊള്ളുന്ന കെട്ടിടം, സ്കൂൾ ഓഡിറ്റോറിയം സ്ഥിതി ചെയ്യുന്ന കെട്ടിടം എന്നിങ്ങനെ മൂന്ന് കെട്ടിടങ്ങളിലാണ് നിലവിൽ സ്കൂൾ പ്രവർത്തിക്കുന്നത്. കൂടാതെ, സജ്ജമായ അടുക്കള, ടോയലറ്റ് കോംപ്ലക്സുകൾ എന്നിവയും സകൂളിന് സ്വന്തമായുണ്ട്.