................................ ആമുഖം ' എറണാകുളം ജില്ലയിൽ കണയന്നൂർതാലൂക്കിൽ ഇ ടപ്പളി വില്ലേജ് പാലാരിവട്ടം തമ്മനം റോഡിൽ നഗര തിരക്കുകളിൽ നിന്നൊഴിഞ്ഞു ജോൺ ദ ബാപ്റ്റിസ്റ്റ് പള്ളിക്കു സമീപം സെൻറ് റാഫേൽ എൽ പി സ്കൂൾ സ്ഥിതിചെയ്യുന്നു .1884 ൽ ആണ് സ്കൂൾ സ്ഥാപിതമായത് .ഈ പ്രദേശത്തെ ആദ്യത്തെ ഗവണ് മെൻറ് അംഗീകൃത വിദ്യാലയമാണിത് .1920 വരെ ഒന്നും രണ്ടും മൂന്നും ക്ലാസുകൾ മാത്രമേ ഉണ്ടായിരുന്നുള്ളു .പിന്നീട് നാലും അഞ്ചും ക്ലാസുകൾ ആരംഭിച്ചു .1962 ൽ പ്രൈമറിയിൽ നിന്നും അഞ്ചാം ക്ലാസ് ഗവണ് മെൻറ് നിർത്തലാക്കി .1985 ൽ അറബി പഠന ക്ലാസ് ആരംഭിച്ചു .ഇന്ന് ഒന്ന് മുതൽ നാലുവരെ ക്ലാസ്സുകളിലായി ഈ വിദ്യാലയം നല്ല നിലയിൽ പ്രവർത്തിക്കുന്നു .സ്കൂളിനോട് ചേർന്ന് നഴ്സറി സ്കൂളും പ്രവർത്തിക്കുന്നു .120 വർഷങ്ങൾ പിന്നിട്ട ഈ വിദ്യാലയം അനേകം ഉന്നത വ്യക്തികളുടെ ജീവിത വിജയത്തിന് വഴി തെളിച്ചുകൊണ്ട് ഇന്നും പ്രകാശിച്ചുനിൽകുന്നു .

സെന്റ്. റാഫേൽസ് എൽ. പി. സ്കൂൾ പാലാരിവട്ടം
വിലാസം
പാലാരിവട്ടം
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലErnakulam
വിദ്യാഭ്യാസ ജില്ല Ernakulam
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
06-02-2017സെൻറ് റാഫെ ൽ എൽ പി എസ് പാലാരിവട്ടം




ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

  1. ശ്രീ .സുബ്രമണ്യ അയ്യർ
  2. ശ്രീ .നാരായണ പിള്ള
  3. ശ്രീമതി .കെ എസ് വിരോണി

4)ശ്രീ .സി. ടി. ജോർജ്ജ് 5)ശ്രീ .പി.എക്സ് .റാഫേൽ 6)ശ്രീമതി .കെ .ആർ .അനസ്താനിയ 7)ശ്രീമതി .കെ ജി .മറിയ ട്രീസ 8)ശ്രീമതി .ടി .എം .മറിയാമ്മ 9)ശ്രീമതി.എം.പി .ലീന 10)ശ്രീമതി.പി പി .സെലിൻ 11)ശ്രീമതി .പി .ജെ .റോസിലി 12)ശ്രീമതി.പി .ടി .മേരി ഗ്രേയ്സ് 13)ശ്രീമതി. ഇസബെല്ലാ വർഗീസ് 14)ശ്രീമതി. കെ .പി .കർമലി

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}}