സെന്റ് തോമസ് എൽ പി എസ്സ് കുറുപ്പന്തറ

22:41, 5 ഫെബ്രുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 45308 (സംവാദം | സംഭാവനകൾ)

സെന്റ് തോമസ് എല്‍ പി സ്കൂള്‍ കുറുപ്പന്തറ

സെന്റ് തോമസ് എൽ പി എസ്സ് കുറുപ്പന്തറ
വിലാസം
കുറുപ്പന്തറ

കോട്ടയം ജില്ല
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കടുത്തുരുത്തി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം
അവസാനം തിരുത്തിയത്
05-02-201745308



ചരിത്രം

കോട്ടയം ജില്ലയിലയുടെ കുറുപ്പന്തറ ഭാഗത്ത് സ്ഥിതി ചെയ്യുന്ന സെന്റ് തോമസ് എല്‍ പി സ്ക്കൂള്‍ വിദ്യാലയം നിര്‍ദ്ദ്രരായ കുട്ടികള്‍ക്ക് വിദ്യ അഭ്യസിക്കുന്നതിനായി ഈ സ്ക്കൂള്‍ 1964 ല്‍ ആരംഭിചു. ആദ്യ വര്‍ഷം 1, 2 ക്ലാസുകല്‍ളിലായി 76 കുട്ടികല്‍ ഈവിടെ ചേര്ന്നു. കോട്ടയം അതിരൂപതയുടെ കീഴിലാണ് ഈ സ്ക്കൂള്‍. ഈ സ്ക്കൂളിലെ പ്രധമാധ്യാപകനായി ശ്രീ എ സി ജോണ്‍ ആശാരിപ്പറമ്പിലൂം സഹ അധ്യാപകനായി ശ്രീ പി. ജോര്‍ജ് മുളമറ്റത്തിലിനേയും നിയമിച്ചു.

ഭൗതികസൗകര്യങ്ങള്‍

ee schoolil onnu muthal nalu varee


പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • യോഗ ഈ സ്കുളിലെ എല്ലാ കട്ടികളും യോഗ പരിശീലിക്കുന്നു.
  • കരാട്ടെ 30 കുട്ടികള്‍ പരിശീലനം നടത്തുന്നു.
  • ഡാന്‍സ്
  • ജൈവ പച്ചക്കറീ ക്ര്യഷി നടത്തി കുട്ടികളില്‍ അവബോധം വളര്‍ത്തുന്നു.
  • വിദ്യാരംഗം കലാ സാഹിത്യ വേദി - ജുണ്‍ 19 ന് ഉദ്ഘാടനം ചെയ്തു. കുട്ടിക്കവിത, കടംങ്കത, എന്നിവയ്ക്ക് ഒന്നാം സമ്മാനം ലഭിച്ചു.
  • കായികം കായിക മല്‍സരങ്ങളില്‍ പങ്കെടുപ്പിക്കുന്നു.
  • സൈക്കിള്‍ പരിശീലനം
  • പരിസ്ഥിതി ക്ലബ്ബ്

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ പ്രധാനാധ്യാപകര്‍  :

  • Sri. A C John - 1964-1989
  • Brijit V K (sr. Vimala)- 1989 -1992
  • Sr. A P Annamma (Silvester) - 1992 - 1993
  • Cyriac John A - 1993 - 1994
  • K Joseph - 1994 - 1997
  • Sr. K A. Eliyamma - 1997 - 1998
  • Mohan J Simon - 1998 - 2001
  • N K Annamma - 2001 - 2003
  • Sr. Molly K K - 2003 - 2004
  • Sri. Joseph Beppy - 2004 - 2016
  • Thomas Animootil - 2016 April to October - 2016
  • Jessymol T John - 2016 October 2017


നേട്ടങ്ങള്‍

പ്രവേശനോല്‍സനം

 
പ്രവേശനോല്‍സവം
 
പ്രവേശനോല്‍സവം-1
 
പ്രവേശനോല്‍സവം-2






















പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍



പൊതുവിദ്യാഭ്യാസയജ്ഞം

 
കുട്ടികള്‍ സത്യപ്രതിജ്ഞ ചെയ്യുന്നു
 
H M കുട്ടികളോടു സംസാരിക്കുന്നു
 
പൊതുവിദ്യാഭ്യാസയജ്ഞം












വഴികാട്ടി